
റമദാൻ ക്വിസ് - 12 (29 /04/2022 - വെള്ളി)

Quiz
•
Social Studies
•
University
•
Medium
Amal Yanbu
Used 1+ times
FREE Resource
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
വിശുദ്ധ ഖുര്‍ആന്‍ 'ശാന്തി നേടിയ ആത്മാവെ' ന്ന് വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ് ?
ദൈവ സമരണയാൽ മനസ്സ് ശാന്തമായവർ
നോമ്പ് നോൽക്കുക വഴി മനസ്സ് ശാന്തമായവർ
സുകൃതങ്ങൾ ചെയ്ത് മനസ്സ് ശാന്തമായവർ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
പ്രാര്‍ഥന ആത്മാര്‍ഥമെങ്കില്‍ അത് നിര്‍വഹിക്കേണ്ടത് എങ്ങനെയാണ് ?
പ്രതിഫലം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന വിശ്വാസത്തോടെ
പ്രതിഫലം ഉറപ്പാണ് എന്ന ഉറച്ച വിശ്വാസത്തോടെ
പ്രതിഫലം ലഭിക്കില്ല എന്ന വിശ്വാസത്തോടെ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
''പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും."എന്ന് വിശുദ്ധഖുർആൻ വിശേഷിപ്പിച്ചത് ആരെക്കുറിച്ചാണ് ?
അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്യുന്നവരെക്കുറിച്ച്
അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരെകുറിച്ച്
സാഹോദര്യ ബന്ധം പുലർത്തുന്നവരെ കുറിച്ച്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉപയോഗിക്കുന്ന വാചകങ്ങളെക്കാള്‍ പ്രാര്‍ഥനകളെ അര്‍ഥപൂര്‍ണമാക്കുന്നത് എന്താണ് ?
ആത്മാര്‍ഥത
ആഗ്രഹം
ഏകാഗ്രത
5.
MULTIPLE CHOICE QUESTION
30 sec • 1 pt
''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക.... നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞ് പോവരുത്'' ഈ വാക്കുകൾ ഏത് പ്രവാചകന്റേതാണ് ?
നൂഹ് (അ)
സ്വാലിഹ് (അ)
ഹൂദ് (അ)
Similar Resources on Wayground
Popular Resources on Wayground
10 questions
Video Games

Quiz
•
6th - 12th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
25 questions
Multiplication Facts

Quiz
•
5th Grade
10 questions
UPDATED FOREST Kindness 9-22

Lesson
•
9th - 12th Grade
22 questions
Adding Integers

Quiz
•
6th Grade
15 questions
Subtracting Integers

Quiz
•
7th Grade
20 questions
US Constitution Quiz

Quiz
•
11th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade