Search Header Logo

അമയിലെ ഓണം

Authored by Sathyan Amayil

History

1st Grade

Used 3+ times

അമയിലെ ഓണം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

60 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

കേരളത്തിലെ ദേശീയ ഉത്സവം ഏതാണ്?

ഹോളി

ഓണം

ദീപാവലി

കർക്കിടക വാവ്

2.

MULTIPLE CHOICE QUESTION

30 sec • 5 pts

ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏതാണ് ?

കാക്കപ്പൂവ്

കാശിത്തുമ്പ

ഹനുമാൻ കിരീടം

ഗുലാമി പൂവ്

3.

MULTIPLE CHOICE QUESTION

30 sec • 5 pts

ഓണാഘോഷം തുടങ്ങുന്നത് ഏത് നാൾ മുതലാണ് ?

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ

ചിങ്ങമാസത്തിലെ ഉത്രാടം നാൾ മുതൽ

ചിങ്ങമാസത്തിലെ പൂരാടം നാൾ മുതൽ

ചിങ്ങമാസത്തിലെ ചതയം നാൾ മുതൽ

4.

MULTIPLE CHOICE QUESTION

30 sec • 5 pts

ചിങ്ങം ഒന്ന് ഏത് ദിനമായി ആഘോഷിക്കുന്നു ?

കർഷക ദിനം

വ്യവസായ ദിനം

തൊഴിലാളി ദിനം

മലയാള ദിനം

5.

MULTIPLE CHOICE QUESTION

30 sec • 5 pts

ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ് ?

അമയിലെ മൂല

കുഗ്രാമം

വനപ്രദേശം

മലനാട്

6.

MULTIPLE CHOICE QUESTION

30 sec • 5 pts

വാമനപുരം എന്ന സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു ?

കാസർഗോഡ്

തിരുവനന്തപുരം

പാലക്കാട്

വയനാട്

7.

MULTIPLE CHOICE QUESTION

30 sec • 5 pts

ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി ആരാണ് ?

രാവണൻ

മഹാബലി

വിഭീഷണൻ

ബാണാസുരൻ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?