
മലയാളം - തുള്ളല്‍ക്കാരന്‍
Authored by Asheera Sudheer
Other
6th - 8th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓട്ടന്‍തുള്ളലിന്‍റെ രചയിതാവ് ആര്?
എഴുത്തച്ഛന്‍
ചെറുശ്ശേരി
കുഞ്ചന്‍ നമ്പ്യാര്‍
2.
MULTIPLE CHOICE QUESTION
30 sec • 1 pt
തുള്ളല്‍ക്കാരന്‍ -എന്നാ കഥ ഏത് കൃതിയില്‍ നിന്നും
എടുത്തിട്ടുള്ളതാണ് ?
നെയ്പ്പായസം
ബാല്യകാലസ്മരണകള്‍
എന്‍റെ കഥ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ചെണ്ടക്കാരന്‍ മേശമേല്‍ നിരത്തിയത് എന്ത് ?
കോപ്പുകളും ചമയങ്ങളും
സംഭാരം
ഉച്ചഭക്ഷണം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
തുള്ളല്‍ക്കാരന്‍ തന്‍റെ മുഖത്ത് തേച്ചതെന്ത്?
പൌഡര്‍
മനോല
കളിമണ്ണ്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് കമലയെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയത് ?
തുള്ളല്‍ക്കാരന്‍
ചെണ്ടക്കാരന്‍
മാലതിക്കുട്ടി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?