
അശ്വതി
Authored by shemeena shemeenakulu@centralschool.net
World Languages
7th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. അശ്വതി എന്ന കഥ എഴുതിയതാര് ?
ബഷീർ
എം . ടി വാസുദേവൻ നായർ
ടി . പത്മനാഭൻ
കേശവദേവ്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ആ പെൺകുട്ടിയുടെ കണ്ണുകളിൽ എന്ത് പ്രതിഫലിക്കുന്നതായിട്ടാണ് കഥാനായകന് തോന്നിയത് ?
ലോകം
സന്തോഷം
ഭയം
നിരാശ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കഥാകാരൻ പീടികയുടെ വരാന്തയിൽ കണ്ട കുട്ടിയുടെ പേര് എന്ത് ?
മുകുന്ദൻ
ലക്ഷ്മി
അശ്വതി
പപ്പു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
പൊടുന്നനെ അവളുടെ മുഖം പ്രകാശപൂരിതമായി
- ആരുടെ മുഖമാണ് പ്രകാശപൂരിതമായത് ?
മധ്യവയസ്കന്‍റെ
അശ്വതിയുടെ
കഥാകൃത്തിന്‍റെ
കച്ചവടക്കാരന്‍റെ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ശരിയായ പദം കണ്ടെത്തുക
അഞജാതം
അജ്ഞാതം
അജ്ഞതം
അജ്ഞാധം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
പൂരിതം എന്ന പദത്തിന്‍റെ അർത്ഥം കണ്ടെത്തുക
കാരണം
മങ്ങിയ
ഐശ്വര്യം
നിറഞ്ഞത്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?