Malayalam day

Malayalam day

Assessment

Quiz

Others

8th Grade

Medium

Created by

Athikath Saadiya

Used 1+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

അർത്ഥം കണ്ടെത്തുക.?

അരുണൻ

ചന്ദ്രൻ

നിലാവ്

സൂര്യൻ

നക്ഷത്രങ്ങൾ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

"അത്രയ്ക്ക് പെരുകുന്ന സങ്കടങ്ങളുടെ അർത്ഥം പിന്നീടാണ് എനിക്ക് മനസ്സിലായത്". ആരുടെ സങ്കടത്തെപ്പറ്റിയാണ് കവി പറയുന്നത്?

അമ്മ യുടെ

പിതാവിന്റെ

പേരക്കുട്ടിയുടെ

അമ്മമ്മയുടെ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

"സാന്ദ്ര സൗഹൃദം" ആരുടെ സൗഹൃദ ബന്ധത്തെയാണ് ഇവിടെ പരാമർശിക്കുന്നത്?

കൃഷ്ണനും കുചേലനും

നാഫിഹും ശുഹൈബും

ഹനയും മിൻഹയും

സാന്ദീപനി മഹർഷിയുടെ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

'ധനിക്കു ശത്രുക്കളസംഖ്യമുണ്ടാം' എന്നതിൽ 'ധനി' എന്നുള്ളത് കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

ശത്രു

ധനവാൻ

സുഹൃത്ത്

പിതാവ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

'ചിരിയും ചിന്തയും' കൃതി കർത്താവ് ആര്?

പി സുരേന്ദ്രൻ

രാമപുരത്ത് വാര്യർ

ഇ. വി കൃഷ്ണപിള്ള

സുഗതകുമാരി