Search Header Logo

INDEPENDENCE DAY QUIZ (ROUND 1)

Authored by teacher 1

English

7th Grade

Used 1+ times

INDEPENDENCE DAY QUIZ (ROUND 1)
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

ഇന്ത്യയിൽ ബ്രിട്ടീഷുകാർ വന്ന ആദ്യത്തെ

     തുറമുഖം?

ബോംബ

സൂറത്ത്

മദ്രാസ്

കൽകത്ത

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരം

    എപ്പോൾ  ആരംഭിച്ചു ?

1824

1905

1857

1942

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചത്

   ആരാണ് ?

മഹാത്മാഗാന്ധി

എ.ഒ.ഹ്യൂം

ദാദാബായ് നവറോജി

സുഭാഷ് ചന്ദ്രബോസ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

1930 മാർച്ച് 12-ന് ആരംഭിച്ച പ്രശസ്ത സത്യാഗ്രഹം

     ഏതാണ് ?

നോൺ- കോപ്പറേഷൻ മൂവ്മെന്റ്

ദണ്ഡി മാർച്ച്

ഖിലാഫത്ത്  മൂവ്മെൻ്റ്

സിവിൽ ഡിസ് ഒബിഡിയൻസ് മൂവ്മെൻ്റ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യ വിഭജനം (ഇന്ത്യ+പാകിസ്ഥാൻ) നടന്ന വർഷം?

1940

1947

1945

1950

6.

MULTIPLE CHOICE QUESTION

30 sec • 1 pt

6.1942-ൽ നടന്ന ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ് നയിച്ച പ്രമുഖ

    നേതാവ് ആരാണ്?

ജവഹർലാൽ നെഹ്റു

മഹാത്മാഗാന്ധി

ലാലാ ലജ്പത് റായ്

സുഭാഷ് ചന്ദ്രബോസ്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ

    വർഷം?

1600

1757

1612

1857

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?