Search Header Logo

സൃഷ്ടാവിന്റെ ഏഴ് സ്വർഗീയാരാമങ്ങൾ

Authored by Niyas Y

History

Professional Development

Used 4+ times

സൃഷ്ടാവിന്റെ ഏഴ് സ്വർഗീയാരാമങ്ങൾ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

എന്നെന്നും നിലനിൽക്കുന്ന വാസസ്ഥലം’ എന്ന അർത്ഥം വരുന്ന സ്വർഗ്ഗ തലം ഏതാണ്?

ജന്നത്തു അദ്ൻ

ജന്നത്തുൽ ബഖീഅഃ

ജന്നത്തുൽ ഫിർദൗസ്

എല്ലാം ശരിയാണ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇതിൽ ഏത്അ ധ്യായങ്ങളിലാണ് ഫിർദൗസ് എന്ന പദം ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്.?

അൽ ബഖറ

അൽ ഹദീദ്

അൽ കഹ്ഫ്

അൽ മാഇദ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

അഭിവൃദ്ധി, സന്തോഷം, സമാധാനം എന്നിവയാണ് സ്വർഗത്തിൻ്റെ ഈ തലം. ഏതാണത്?

ജന്നത്തുൽ നഈം

ജന്നത്തുൽ മഅ്വ

ജന്നത്തുൽ ഖുൽദ്

ദാറുസ്സലാം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സൂറ അൻആം 127ആം സൂക്തത്തിൽ പ്രതിപാദിക്കുന്ന സ്വർഗ്ഗീയാരാമം?

ദാറുൽ മഖാം

ദാറുസ്സലാം

ജന്നത്തുൽ മഉവ

ദാറുൽ ഖറാർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ജീവിക്കാൻ കഴിയുന്ന ‘സുരക്ഷിത വാസസ്ഥലം ‘ എന്ന ആശയമാണ് ‘——————— നുള്ളത്. ഏതാണത്??

ദാറുസ്സലാം

ദാറുൽ മഖാം

ദാറുൽ മുത്തഖീൻ

ദാറുൽ ഖറാർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?