
പാത്തുമ്മായുടെ ആട്
Authored by Shajna shajnapp@nimsshj.com
World Languages
5th Grade
Used 5+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവൽ
പാത്തുമ്മായുടെ ആട്
ആടുജീവിതം
മാമ്പഴം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ കഥയിലെ കേന്ദ്രകഥാപാത്രം ആരാണ്?
സുബൈദ
പാത്തുമ്മ
ആട്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ബഷീർ ------------------ അപരനാമത്തിൽ അറിയപ്പെടുന്നു?
സുൽത്താൻ
പാത്തുമ്മായുടെ സുൽത്താൻ
ബേപ്പൂർ സുൽത്താൻ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കസർത്ത് - എന്ന പദത്തിന്റെ മറ്റൊരു പദം കണ്ടെത്തി എഴുതുക?
വ്യായാമം
പരിഭ്രമം
ഉത്സാഹം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
പാത്തുമ്മായുടെ ആട് അബിയുടെ ട്രൗസറിന്റെ ഹാഫ്‌ഭാഗം തിന്നാനുള്ള കാരണം എന്താണ്?
വെള്ളപ്പം
മിഠായി
ചപ്പാത്തി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് ആടിന്റെ കൊമ്പിൽ പിടിച്ചുവലിച്ചത്?
സൈദു മുഹമ്മദ്
പാത്തുക്കുട്ടി
അബി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ ചിത്രത്തിൽ കാണുന്ന നോവലിസ്റ്റ് ആരാണ്?
വൈലോപ്പിള്ളി
വൈക്കം മുഹമ്മദ് ബഷീർ
ഒ.എൻ.വി.കുറുപ്പ്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?