
തേങ്ങ 1
Authored by ANJANA CHANDRAN[EMP783]
World Languages
6th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. അക്കമ്മ സ്വന്തം നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് പോയത് എന്തിനായിരുന്നു?
1. അക്കമ്മ സ്വന്തം നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് പോയത് എന്തിനായിരുന്നു?
വീട്ടുജോലിക്ക്
നാടുകാണാന്‍
തെങ്ങുകളെ നോക്കാന്‍
വളര്‍ത്തു മകളായിട്ട്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.വയനാടിന്‍റെ കഥാകാരി എന്ന് അറിയപ്പെടുന്ന എഴുത്തുകാരി ആര്?
മാധവിക്കുട്ടി
പി വത്സല
സാറാ തോമസ്
സാറാ ജോസഫ്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.പി. വത്സലയുടെ ഏത് കഥാ സമാഹാരത്തിലെ കഥയാണ് തേങ്ങ?
വത്സലയുടെ സ്ത്രീകള്‍
മൈഥിലിയുടെ മകള്‍
മരച്ചോട്ടിലെ വെയില്‍ ചീളുകള്‍
വത്സലയുടെ തെരഞ്ഞെടുത്ത കഥകള്‍
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.അലക്കിത്തേച്ച എന്ന പദം പിരിച്ചെഴുതുമ്പോള്‍?
അലക്കി + തേച്ച
അല്കി +തച്ച
അലക്ക് + തേച്ച
അലക്കി +ത്തേച്ച
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5.പേടിക്കേണ്ട നല്ല ആള്‍ക്കാര്‍ ആണ് - ആരുടെ വാക്കുകള്‍ ആണ് ?
സംഗീത
എഴുത്തുകാരിയുടെ
ശങ്കരണ്ണന്‍റെ
അച്ഛന്‍റെ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?