Search Header Logo

കിണറ്റില്‍ പൂച്ച 1

Authored by ANJANA CHANDRAN[EMP783]

World Languages

7th Grade

Used 1+ times

കിണറ്റില്‍ പൂച്ച 1
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.മാടി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് ?

വഴി

വയല്‍

വീട്

മാളം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.കിണറ്റില്‍ വീണ പൂച്ചയെ എങ്ങനെ കയറ്റാം എന്ന കഥ എഴുതിയത് ആര് ?

അക്ബര്‍ കക്കട്ടില്‍

തകഴി

എം .ടി വാസുദേവന്‍ നായര്‍

ടി പത്മനാഭന്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.'ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രമം നടത്തുക' എന്ന വാക്യവുമായി ബന്ധപ്പെട്ട ശൈലി കണ്ടെത്തുക?

പിടിവള്ളി

ഒരു കൈ നോക്കുക

പഠിച്ച പണി പതിനെട്ടും നോക്കി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.ഓരോന്നടച്ചു - പദം പിരിച്ചെഴുതിയാല്‍ ?

ഓരോ +ന്നടച്ചു

ഒരു + അടച്ചു

ഒന്ന് +അടച്ചു

ഓരോന്ന് +അടച്ചു

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.'കുപ്പായകുടുക്കുകള്‍' - വിഗ്രഹിക്കുക?

കുപ്പായം കൊണ്ടുള്ള കുടുക്കുകള്‍

കുപായമാകുന്ന കുടുക്കുകള്‍

കുപ്പായത്തിന്‍റെ കുടുക്കുകള്‍

കുപായവും കുടുക്കും

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?