Search Header Logo

GRADE 7 MANASSILE KILI - QUIZZIZ

Authored by rajula beevi

World Languages

7th Grade

Used 1+ times

GRADE 7 MANASSILE KILI - QUIZZIZ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മനസ്സിലെ കിളി എന്ന പാഠഭാഗം എഴുതിയതാര്?

കുമാരനാശാൻ

ബിമലേന്ദ്ര ചക്രവർത്തി

മാധവിക്കുട്ടി

വള്ളത്തോൾ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏതു പക്ഷിയെയാണ് ടോട്ടോ കൂട്ടിലടച്ചത്?

വാലാട്ടിക്കിളി

കുരുവി

മൈന

വായാടിക്കിളി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

സങ്കടമായി എന്ന പദം പിരിച്ചെഴുതിയാൽ

സങ്കടം + ആയി

സങ്കടം + മായി

സങ്കട + ആയി

സങ്കട + മായി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

പൂന്തോട്ടത്തിലെ സുന്ദരപുഷ്പങ്ങൾ എന്തിനാലാണ് അനുഗ്രഹിക്കപ്പെട്ടത്?

ആഹ്ളാദത്താൽ

പ്രഭാതകിരണങ്ങളാൽ

പക്ഷികളാൽ

കുട്ടികളാൽ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ചിറകു വിടർത്തി നൃത്തം ചെയ്തതാര്?

തേനീച്ചകൾ

പൂമ്പാറ്റകൾ

തുമ്പികൾ

പക്ഷികൾ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?