Worksheetsഇസ്റാഅ് മിഅ്റാജ്
Total questions: 25
Worksheet time: 13mins
മുഹമ്മദ് നബി (സ) മിഅ്റാജ് യാത്രയിൽ ഇദ്രീസ് നബി (അ) മിനെ കണ്ടുമുട്ടിയത് എത്രാം ആകാശത്ത് വെച്ചാണ് ?
നാലാം ആകാശം
ഏഴാം ആകാശം
മൂന്നാം ആകാശം
അഞ്ചാം ആകാശം
ഇസ്റാഅ് സൂചിപ്പിക്കുന്നത് ഏത് യാത്രയാണ്
മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്ര
മസ്ജിദുൽ അഖ്സയിൽ നിന്നും ഏഴ് ആകാശങ്ങളിലേക്കുള്ള യാത്ര
മസ്ജിദുൽ ഹറമിൽ നിന്നും മസ്ജിദുൽ അഖ്സയിലേക്കുള്ള യാത്ര
മസ്ജിദുൽ അഖ്സയിൽ നിന്നും മസ്ജിദുൽ ഹറമിലേക്കുളള യാത്ര
കുവൈത്തിലെ സമസ്തയുടെ പ്രഥമ മദ്റസ
മദ്റസത്തുന്നൂർ
ദാറുത്തർബിയ മദ്റസ
ദാറുൽ തഅ്ലീമുൽ മദ്റസ
ദാറുൽ ഉലൂം മദ്റസ
സമസ്ത രൂപീകരിച്ച വർഷം , മാസം , തിയ്യതി ?
1926 ജൂൺ 26
1920 ജൂൺ 19
1921 മാർച്ച് 19
1923 ജൂൺ 9
സമസ്ത മദ്റസകളുടെ എണ്ണം ?
10008
10000
10004
10021
സമസ്തയുടെ പ്രഥമ ജനറൽ സെക്രട്ടറി ?
വരക്കൽ മുല്ലക്കോയ തങ്ങൾ
പി.വി. മുഹമ്മദ് മുസ്ലിയാർ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
പി.കെ. മുഹമ്മദ് മുസ്ലിയാർ
മുഹമ്മദ് നബി (സ) യുടെ ആകാശ യാത്രയിൽ ഏതു മലക്കാണ് റസൂലിനോട് പുഞ്ചിരികാതിരുന്നത് ?
അസ്റാഈൽ (അ)
മാലിക് (അ)
മിഖായിൽ (അ)
ഇസ്രാഫീൽ (അ)
ഖുർആൻ എന്ന പദം ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്.
69
65
78
70
ഖുർആൻ എന്ന പദം ഏറ്റവും കൂടുതൽ തവണ പരാമർശിച്ച സൂറത്ത് , എത്ര തവണ
സൂറത്തുൽ കഹ്ഫ് ,15 തവണ
സൂറത്തുൽ യാസീൻ, 12 തവണ
സൂറത്തുൽ വാഖിഅ , 20 തവണ
സൂറത്തുൽ ഇസ്റാഅ് , 10 തവണ
വിശുദ്ധ ഖുർആനിൽ എത്ര ആയത്തുകൾ ഉണ്ട്
6236
6666
6326
6234
എത്ര പ്രാവശ്യമാണ് ഖുർആനിൽ നബി (സ)യെ അഭിസംബോധന ചെയ്തുകൊണ്ട് يا ايها النبي
എന്ന് അഭിസംബോധന ചെയ്തിട്ടുള്ളത്
13
15
21
8
ഖുർആനിൽ الاسم الاعظم കൊണ്ട് ആരംഭിക്കുന്ന സൂറത്തുകൾ എത്ര
33
21
19
26
ഏത് രാജ്യത്തിൻറെ പേര് പറഞ്ഞാണ് അള്ളാഹു സത്യം ചെയ്തിട്ടുള്ളത്
മക്ക
ത്വായിഫ്
മദീന
യമൻ
മിഹ്റാജ് രാത്രിയിൽ നബി (സ) ബിലാൽ (റ)വിനെ സ്വർഗ്ഗത്തിൽ വച്ച് കാണാനിടയായി.
ബിലാൽ (റ)ൻറെ ഏത് പ്രത്യേക സവിശേഷത കൊണ്ടാണ് നബി (സ) അദ്ദേഹത്തെ സ്വർഗ്ഗത്തിൽ കാണാൻ ഇടയാക്കിയത്
നബി(സ) ബാങ്ക് വിളിക്കാൻ നിയോഗിച്ചത് കൊണ്ട്
ഖുർആൻ പാരായണം പതിവാക്കിയത് കൊണ്ട്
എപ്പോഴും വുളൂഅ് കാത്തുസൂക്ഷിക്കുകയും വുളൂഅ് എടുത്ത ഉടനെ സുന്നത്ത് നിസ്കരിക്കാറുണ്ടായിരുന്നു.
ധാരാളം സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ട്
കുവൈത്ത് ഇസ്ലാമിക് കൗൺസിൽ 2019 കാലയളവിൽ റമദാൻ കിറ്റ് പദ്ധതിയിലൂടെ എത്ര കുടുംബങ്ങൾക്ക് സാന്ത്വനമേകാൻ സാധിച്ചിട്ടുണ്ട്
1250
1500
1000
2000
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
ഈ ആയത്ത് ഏത് സൂറത്തിലേതാണ്
സൂറത്തുൽ ഇസ്റാഅ്
സൂറത്തുൽ കഹ്ഫ്
സൂറത്തുൽ സജദ
സൂറത്തുൽ വാഖിയ
" ഞാൻ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അള്ളാഹു എന്നെ കാണുന്നപോലെ ഇബാദത്ത് ചെയ്യൽ "
ഇത് എന്തിനെ സൂചിപ്പിക്കുന്നു
ഇഹ്സാൻ
ലോകമാന്യം
സത്യസന്ധത
മുകളിൽ കൊടുത്ത എല്ലാ ഉത്തരങ്ങളും
മസ്ജിദുൽ അഖ്സ നിർമിച്ച പ്രവാചകൻ
മൂസാ നബി (അ)
ആദം നബി (അ)
സുലൈമാൻ നബി (അ)
ദാവൂദ് നബി (അ)
മുഹമ്മദ് നബി (സ) യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് ഏതാണ്
ഖുർആൻ
ഇസ്രാഅ് മിഅ്റാജ്
ചന്ദ്രനെ പിളർത്തിയത്
കൈ വിരലുകളിലൂടെ നീരുറവ പുറപ്പെട്ടത്
മുഅ്മിനിൻറെ മിഅ്റാജ് __ ആണ്
നോമ്പ്
നിസ്കാരം
സക്കാത്ത്
ഹജ്ജ്
ഈസാ നബി(അ)യെ അള്ളാഹു ആകാശത്തേക്ക് ഉയർത്തിയത് ഏത് പ്രായത്തിൽ
33 വയസിൽ
30 വയസ്സിൽ
40 വയസ്സിൽ
35 വയസ്സിൽ
ജിബിരീൽ (അ) നബി (സ) മയോട് "ഇവിടെ നിന്ന് താങ്കൾ തന്നെ പോകണം" എന്ന് പറഞ്ഞത് എവിടെ വെച്ച്
മൂന്നാം ആകാശം
ബഹ്റുൻ നൂർ
ഏഴാം ആകാശം
സ്വർഗ്ഗത്തിൽ നിന്ന്
മസ്ജിദുൽ അഖ്സ യുടെ അർത്ഥം
ഏറ്റവും പരിശുദ്ധ മാക്കപ്പെട്ട പള്ളി
ഏറ്റവും ദൂരെയുള്ള പള്ളി
ഏറ്റവും ഉയർന്ന പള്ളി
രാത്രി യാത്രയുടെ പള്ളി
ഇസ്റാഅ് എന്ന വാക്കിൻറെ അർത്ഥം
ദീർഘയാത്ര
ആകാശ യാത്ര
രാത്രിയിലെ യാത്ര
തനിച്ചുള്ള യാത്ര
പ്രായപൂർത്തിയാവാത്ത കുട്ടികൾ മരിച്ചു കഴിഞ്ഞാൽ. അവരെ ആകാശലോകത്ത് പരിപാലനം ചെയ്യുന്നത് ഏതു പ്രവാചകനാണ്.
ലൂത്ത് നബി (അ)
ആദം നബി (അ)
മൂസാ നബി (അ)
ഇബ്രാഹിം നബി (അ)
