NEW
Font size
WorksheetsArabic day quiz
Total questions: 20
Worksheet time: 10mins
അറബി അക്ഷരമാല യിൽ എത്ര അക്ഷരങ്ങളുണ്ട് ?
26
27
28
എല്ലാ ആയത്തുകളും س അവസാനിക്കുന്ന സൂറത്ത് ഏത്
സൂറത്തു ഫലഖ്
സൂറത്ത് നാസ്
സൂറത്തു മസാദ്
കാലിക്കറ്റ് സർവ്വകലാശാല സ്ഥാപകൻ ആര് ?
CH Muhammed Koya
EMS നബൂതിരിപ്പാട്
VS Achuthanandan
ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഏത്?
Saudi Arabia
Indonesia
UAE
أسبوع എന്ന വാക്കിൻറെ അർത്ഥം ?
ഏഴ് എണ്ണം
ആഴ്ച്ച
വർഷം
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പറയപ്പെട്ട നബി ?
നൂഹ് നബി
മൂസ നബി
ഈസ നബി
ഖുർആനിൽ പറയപ്പെട്ട ഏക സ്വഹാബി ആര് ?
സൈദ്‌ബ്നു സാബിത് (റ )
സൈദ്‌ബ്നു ഹാരിസ (റ)
അബൂബക്കർ (റ)
ഹിജ്റ കലണ്ടറിലെ ആദ്യത്തെ മാസം ഏത് ?
റമദാൻ
റജബ്
മുഹറം
ഇഞ്ചീൽ ഏത് നബിയുടെ ഗ്രന്ഥമാണ് ?
ദാവൂദ് നബി
ഈസ നബി
മൂസ നബി
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഏത് ?
ബാബരി മസ്ജിദ്
ഡൽഹി ജുമാ മസ്ജിദ്
ചേരമാൻ ജുമാ മസ്ജിദ്
ചേരമാൻ ജുമാ മസ്ജിദ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കാസറഗോഡ്
കൊടുങ്ങല്ലൂർ
മമ്പുറം
താഴെപ്പറയുന്നവയിൽ ഏത് രാജ്യത്തിൻറെ ഔദ്യോഗിക ഭാഷയാണ് അറബി?
ഈജിപ്ത്ത്
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ഖുർആനിൽ പറയപ്പെടാത്ത മൃഗം?
ഒട്ടകം
ആന
കരടി
ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ഏത് ?
MG University
Nalanda University
Chanakya University
താഴെ പറയുന്നവയിൽ Classic Language ഏത് ?
Hindi Language
Arabic Language
Sanskrit Language
അറബിയിൽ ' ഷംസിയായ ' അക്ഷരങ്ങൾ എത്ര ?
13
14
15
السبع المثاني എന്നറിയപ്പെടുന്ന സൂറത്ത് ഏത്?
സൂറത്തുൽ ഫാത്തിഹ
സൂറത്തു യാസീൻ
സൂറത്തുൽ ഇഖ്‌ലാസ്
സൗദി അറേബ്യയുടെ തലസ്ഥാനം എവിടെ ?
ഹിജാസ്
മദീന
റിയാദ്
അറബി ഭാഷയെ UNO ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വർഷം ഏത്?
1973
1987
1965
Full Form of MSM
Muslim Students Movement
Mujahid Students Movement
Mappila Students Movement
