Font size
S
M
L
XL
Worksheetsകരുവള്ളി പാത്തിക്കൽ
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കരുവള്ളി പാത്തിക്കൽ കുടുംബ ഗ്രൂപ്പിൽ നമ്മുടെ അറിവ് വളർത്താനും പല കാര്യങ്ങളും അറിയാനും ക്വിസ് മത്സരം നടത്തുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം ?
a)
നല്ലതാണ്
b)
നിർബന്ധമാണ്
c)
താത്പര്യമില്ല
d)
അഭിപ്രായമില്ല
2.
മത്സരത്തിന് ഉചിതമായ സമയമേത് ?
a)
രാവിലെ 7=8
b)
ഉച്ചയ്ക്ക് 2=3
c)
വൈകുന്നേരം 5=6
d)
രാത്രി 8=9
3.
ഏതൊക്കെ വിഷയങ്ങളിൽ നിന്നാണ് ചോദ്യം വരേണ്ടത് ?
a)
പൊതു വിവരം
b)
കുടുംബ വിവരം
c)
കണക്കുകൾ
d)
ലോക വിവരം
e)
കൊറോണ വിവരം
4.
ചോദ്യത്തിൻ്റെ രീതി എന്തായിരിക്കണം ?
a)
ഒറ്റ വാക്ക് ഉത്തരമുള്ളത്
b)
4ൽ നിന്ന് തിരഞ്ഞെടുപ്പ്
c)
വിട്ടത് പൂരിപ്പിക്കൽ
d)
എല്ലാം ഇടകലർന്ന്
5.
ആർക്കെല്ലാം പങ്കെടുക്കാം ?
a)
15 വയസ്സിൽ താഴെയുള്ളവർക്ക് മാത്രം
b)
15 നും 30നും ഇടയിലുള്ളവർ
c)
15നും 50 നും ഇടയിൽ
d)
കുടുംബത്തിലെ എല്ലാവർക്കും
6.
ഏതൊക്കെ ദിവസങ്ങളിൽ ?
a)
എല്ലാ ദിവസവും
b)
ഒന്നിടവിട്ട ദിവസങ്ങളിൽ
c)
2 ദിവസങ്ങൾ കഴിഞ്ഞു
d)
ആഴ്ചയിൽ ഒരിക്കൽ
Reset
