wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

എ യു പി സ്കൂൾ ചങ്ങലീരി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സിന്ധുനദീതട സംസ്കാരത്തിന്റെ പ്രമുഖ സ്ഥലമായ ഹാരപ്പ കണ്ടെത്തിയതാരാണ് ?

a)

R D ബാനർജി

b)

ദയാറാം സാഹിനി

c)

ജോൺ മാർഷൽ

d)

അലക്സാണ്ടർ കണ്ണിംഗ്ഹാം

2.

സിന്ധുനദീതടവാസികൾക്ക് പരിചയമില്ലാത്ത മൃഗം

a)

ആന

b)

കുതിര

c)

നായ

d)

കാള

3.

സിന്ധുനദീതടവാസികൾക്ക് അറിയില്ലായിരുന്നു ലോഹം

a)

ചെമ്പ്

b)

ഓട്

c)

ഇരുമ്പ്

d)

ഇവയെല്ലാം

4.

പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

a)

യജുർവേദം

b)

സാമവേദം

c)

അഥർവവേദം

d)

ഋഗ്വേദം

5.

പുരാണങ്ങൾ എത്ര ?

a)

16

b)

18

c)

12

d)

24

6.

ആര്യൻ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം ?

a)

സഭ

b)

സമിതി

c)

കുലം

d)

ഗണം

7.

മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമചെയ്തത്

a)

വില്യം ജോൺസ്

b)

ശ്യാമശാസ്ത്രി

c)

ചാൾസ് വിൽക്കിൻസ്

d)

മണിലാൽ

8.

ആദ്യത്തെ ബുദ്ധ സന്യാസിനി

a)

ഗൗതമി

b)

ത്രിശല

c)

മഹാമായ

d)

യശോധര

9.

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറൽ രചിച്ചതാര് ?

a)

രുദ്രശർമ്മൻ

b)

തിരുവള്ളുവർ

c)

ഇളങ്കോ അടികൾ

d)

സാത്തനാർ

10.

മധുരൈകൊണ്ടവൻ എന്നറിയപ്പെടുന്ന ചോളരാജാവ് ?

a)

രാജരാജ ചോളൻ

b)

രാജേന്ദ്ര ചോളൻ

c)

പരാന്തകൻ

d)

രാജാധിരാജ ചോളൻ