Free Printable Worksheets
NEW
Font size
More settings
അയ്യപ്പ പണിക്കരുടെ പ്രശസ്തമായ കൃതി ഏതു ?
കുരുക്ഷേത്രം
ഹിമവാന്റെ മുകൾത്തട്ടിൽ
ചിന്ത
ഇരുൾ തൊപ്പി പൊക്കി ചിരിക്കാൻ ശ്രമിക്കുന്നതാര് ?
കണിക്കൊന്ന
വിയൽപക്ഷി
പ്രഭാതം
തന്റെ പരിമിതിയായി കണിക്കൊന്ന കാണുന്നതെന്തു ?
തനിക്കു മഞ്ഞ നിറം മാത്രം ഉള്ളു
തനിക്കു ചുമന്ന നിറം മാത്രമേ ഉള്ളു
കണിക്കൊന്നയുടെ ധർമം എന്ത് ?
വിഷു കാലത്തു കിടന്നു ഉറങ്ങുക
വിഷു കാലത്തു വിരിഞ്ഞ് നിൽക്കുക
കുരുന്നുകൾക്ക് കണി കാണിക്കുക
കണിക്കൊന്ന പൂക്കുന്നത് എപ്പോൾ ?
വേനൽമഴ വരുമ്പോൾ
മഞ്ഞുമാസത്തിൽ
മഴക്കാലത്തു
വിയൽപക്ഷി എന്നാൽ എന്ത് ?
ആകാശമാകുന്ന പക്ഷി
പറവ
കുയിൽ
View all
7 questions
റിവിഷന്
Worksheet
•
7th Grade
10 questions
Malayalam grade 7 annuals mcq's
Lisan chapter 1