Worksheetsറിവിഷന്‍
Total questions: 7
Worksheet time: 4mins
Name
Class
Date
1.
1.കുന്തിരിക്ക കറ എടുക്കുന്ന മരത്തിന് പറയുന്ന പേരെന്ത്?
a)
കവുങ്ങ്
b)
പൈന്‍മരം
c)
തെങ്ങ്
2.
2.കരോള്‍ ബാഗ് എവിടെയാണ് ?
a)
കേരളം
b)
ഹിമാലയ
c)
ഡല്‍ഹി
3.
3.താഴെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ ചേരാത്തത് ഏത്?
a)
ജമീന്ദാര്‍
b)
വട്ടുകളി
c)
കണിക്കൊന്ന
4.
4.രാജന്‍ കാക്കനാടനുമായി ചേര്‍ന്നു നില്‍ക്കുന്നത് താഴെ കൊടുത്തതില്‍ ഏത്?
a)
അടയ്ക്ക പെറുക്കുന്നവര്‍
b)
നരനായും മനുഷ്യനായും
c)
പിപ്പില്‍കോട്ടയിലേക്കുള്ള യാത്ര
5.
5.താഴെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ ചേരാത്തത് ഏത്?
a)
മഞ്ഞനിറം
b)
കണികാണുക
c)
ശിവഗിരി ആശ്രമം
6.
6.ഞരമ്പിന്‍റെയുള്ളില്‍ തിരക്കാണ് --ഇവിടെ കണിക്കൊന്നയുടെ എന്ത് താല്‍പര്യത്തെ സൂചിപ്പിക്കുന്നു ?
a)
കണിക്കൊന്നയുടെ മടി
b)
പൂക്കാനുള്ള വെമ്പല്‍
c)
സങ്കടം
7.
7.ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി --ഇതിലൂടെ വ്യക്തമാകുന്ന കണിക്കൊന്നയുടെ മനോഭാവം എന്ത് ?
a)
സങ്കടം
b)
നിരാശ
c)
രോഷം
100 %
