NEW
Font size
Worksheetsflight
Total questions: 10
Worksheet time: 5mins
തിരുനബി(സ) പങ്കെടുത്ത യുദ്ധത്തിന് പറയുന്ന പേര്?
നസ്‌വദ്
ഗസ്‌വദ്
അസ്‌വദ്
രഷ്ഫദ്
അബ്‌സീനിയ്യ ഭരണാധികാരി നേഗസിനുള്ള കത്തുമായി പോയതാര്?
ഉമറുബ്നു റുഖിയ്യ (റ )
ഉമറുബ്നു നഫ്സി(റ )
ഉമറുബ്നു ഉമയ്യ (റ )
സുമയ്യ
മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത് ഏത് വര്‍ഷം?
ഹിജ്‌റ 4 ം വർഷം
ഹിജ്‌റ 10 ം വർഷം
ഹിജ്‌റ 1 ം വർഷം
ഹിജ്‌റ 12 ം വര്ഷം
ബദ്ർ യുദ്ധത്തിൽ മുസ്ലീങ്ങളുടെ വാഹനം??
73 ഒട്ടകം
71 ഒട്ടകം
70 ഒട്ടകം
65 ഒട്ടകം
ബദർ യുദ്ധത്തിൽ അസവധിനെ വധിച്ചത് ആര് ??
ഹംസ (റ )
ഹാഷിം (റ )
ഹാരിസ് (റ )
നുഹ്മാൻ (റ )
ബദറിലേക്ക് നബി (സ ) പുറപ്പെട്ടത് എന്ന്??
റമദാൻ 12 ശനി
റമദാൻ 13 നായർ
റമദാൻ 14 തിങ്കൾ
റമദാൻ 15 ചൊവ്വ
നബി (സ ) പങ്കെടുക്കാത്ത യുദ്ധത്തിന്റെ പേര് ???
രഷ്ഫുയത്
അമവിയ്യറത്
നുമിയ്യത്
സിരിയ്യത്
തിരുനബി(സ)യുടെ കാലശേഷം മസ്ജിദുന്നബവിയുടെ നവീകരണം ആദ്യമായി നടന്നത് എന്ന്?
ഹിജ്‌റ 15
ഹിജ്‌റ 17
ഹിജ്‌റ 19
ഹിജ്‌റ 12
ഏത് ദിവസമാണ് നബി(സ) ഖുബാഇലെത്തിയത്?
റബീയുൽ അവ്വൽ 12
റബീയുൽ അവ്വൽ 14
റബീയുൽ അവ്വൽ 8
റബീയുൽ അവ്വൽ 9
ഇത് ഏതാണ് എന്ന് മനസ്സിലാകുക ??
ആന
പൂച്ച
നരി
കടുവ
