wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramzan 25

Total questions: 21

Worksheet time: 7mins

Name
Class
Date
1.

ഖുർആൻ മനഃപാഠമാക്കിയ ആദ്യ സഹാബി വനിത

a)

ആയിഷ റ

b)

ഖദീജ റ

c)

ഹഫ്സ റ

d)

ഉമുൽ കുൽസു

2.

സുലൈമാൻ നബിയുടെ പിതാവ് ആര്

a)

നൂഹ് നബി

b)

ദാവൂദ് നബി

c)

ഇസ്മായിൽ നബി

d)

മൂസ നബി

3.

മലക്കുകൾ മയ്യത് കുളിപ്പിച്ച സഹാബി ആര്

a)

ഹൻളല റ

b)

ഉസ്മാൻ റ

c)

അലി റ

d)

അബ്ബാസ് റ

4.

ആദ്യമായി ബാഗ് വിളിച്ചത് ഏത് നിസ്കാരത്തിന് വേണ്ടിയാണ്

a)

മഗ്‌രിബ്

b)

ഇഷാഹ്

c)

സുബ്ഹി

d)

അസർ

5.

ഏത്‌ സഹാബിയുടെ ഖുർആൻ പാരായണം കേൾക്കാനാണ് മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങി വന്നത്

a)

ഉസൈദ് ഇബ്നു ഹുളൈർ റ

b)

അബു ഹുറൈറ റ

c)

ബിലാൽ റ

d)

മഹാവിയഃ റ

6.

നബിയെ (സ ) യെ ആക്ഷേപിച്ചയാളെ ഖുർആൻ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട് ആരാണ് അയാൾ

a)

അബൂലഹബ്

b)

യാഹ്‌ജൂജ്

c)

അബു ജഹൽ

d)

വലീദ് ഇബ്നു മുഹീറ

7.

ദൂഹുള്ള എന്നറിയപെട്ട നബി ആരാണ്

a)

മൂസാ നബി

b)

ഈസ നബി

c)

ഹൂദ് നബി

d)

നൂഹ് nabi

8.

ഖദീജ ബീവിയുടെ എത്രാമത്തെ ഭർത്താവാണ് മുഹമ്മദ് നബി

a)

ഒന്നാമത്തെ

b)

നാലാമത്തെ

c)

രണ്ടാമത്തെ

d)

മൂന്നാമത്തെ

9.

കർണാടകയും തമിഴ്നാടുമായി അധിർത്തി പങ്കിടുന്ന ഏക ജില്ലാ

a)

കാസർകോഡ്

b)

തൃശ്ശൂർ

c)

വയനാട്

d)

കണ്ണൂർ

10.

ആഷസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപെട്ടതാണ്

a)

ഫുട്ബോൾ

b)

ക്രിക്കറ്റ്

c)

ഹാൻഡ്ബാൾ

d)

ടേബിൾ ടെന്നിസ്

11.

കോശ മർമ്മം ഇല്ലാത്തവയ്ക്ക് ഉദാഹരണം

a)

ഫങ്ങൊസ്‌

b)

ബാക്ടീരിയ

c)

അമീബ

d)

പാമ്പ്

12.

തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം എത്ര

a)

25

b)

22

c)

20

d)

17

13.

കേരളത്തിൽ ഏറ്റവും കുറച്ചു കാലം മദ്രി ആയിരുന്ന വെക്തി

a)

സി എച്ച് മുഹമ്മദ് കോയ

b)

ഇ കെ നായനാർ

c)

എം പി വിരേന്ദ്ര കുമാർ

d)

കെ സുധാകരൻ

14.

കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം കൃഷി ചെയ്യുന്ന ജില്ല ഏത്

a)

ഇടുക്കി

b)

കൊല്ലം

c)

തിരുവനന്തപുരം

d)

വയനാട്

15.

ഏറ്റവും ദൈർഗ്യമേറിയ ദേശിയ ഗാനം ഉള്ള രാജ്യം ഏത്

a)

റോം

b)

വിയറ്റ്നാം

c)

ഗ്രീസ്

d)

സ്പെയിൻ

16.

ഈ ഫോട്ടോയിൽ വെക്തി ആരാണ്

a)

രാജാറാം മോഹൻ റായ്

b)

സുബാഷ് ചന്ദ്രബോസ്

c)

രവീന്ദ്രനാഥടാഗോർ

d)

സ്വാമി വിവേകാന്ദ

17.

ഈ ഫ്ലാഗ് ഏത് രാജ്യത്തിന്റേതാണ്

a)

റോം

b)

ചൈന

c)

ക്യുബ

d)

വിയറ്റ്നാം

18.

ശ്രീലങ്കയുടെ ദേശിയ കായിക വിനോദം

a)

ക്രിക്കറ്റ്

b)

ഹാൻഡ്ബാൾ

c)

വോളിബോൾ

d)

അമ്പൈയ്ത്

19.

നബി(സ)യുടെ മയ്യത്ത് നിസ്കരിച്ച ഏക ഭാര്യ❓

a)

സൈനബ് റ

b)

ഹഫ്സ റ

c)

ഖദീജ റ

d)

ആയിഷ റ

20.

നിലവിൽ മുസ് ലിം വനിത ജില്ലാ കലക്ടറായ ജില്ല❓

a)

കണ്ണൂർ

b)

വയനാട്

c)

കോഴിക്കോട്

d)

മലപ്പുറം

21.

ബ്രിട്ടീഷ് സർക്കാറിന്ന് കീഴിലുള്ള " ഒഫ്ക്കോമ " പിഴ ചുമത്തിയ TV ചാനലുകൾ ആരുടേത്❓

a)

ജോൺസൻ ഫെർണാണ്ടസ്

b)

ആര്യഭട്ട

c)

തോമസ് ആല്വാ എഡിസൺ

d)

സാക്കിർ നായിക്ക്‌