NEW
Font size
WorksheetsRamadan kareem 26
Total questions: 10
Worksheet time: 3mins
നൂഹ് നബിയുടെ കപ്പല്‍ ചെന്ന് പതിച്ച സ്ഥലം?
ജൂദി മല
ഹുലിദ് മല
ഇർക്ക് മല
ജുദാൻ മല
യഅ'ഖൂബ് നബി(അ)യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?
ബനൂ ഖുറൈഷ്
ബനൂ ഉമാമ
ബനൂ ഇസ്രായീൽ
ബനൂ ഹമീദ്
സയ്യിദു ശ്ശുഹദാഅ'(ശുഹദാക്കളുടെ നേതാവ്) എന്ന് വിളിക്കപ്പെടുന്നതാര് ?
ഉമർ (റ)
അലി (റ)
ഹംസ (റ)
ഉസ്മാൻ (റ)
ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ(സ) വിശേഷിപ്പിച്ച സ്വഹാബി?
ത്വൽഹത്ത് ബ്നു ഉബൈദുല്ല(റ)
സൽമാനുൽ ഫാരിസി(റ)
ഖാലിദ് ബ്നു വലീദ് (റ)
ജഅ'ഫറു ബ്നു അബീ ത്വാലിബ് (റ)
അലി(റ)യും ആയിഷാ ബീവി(റ)യും പരസ്പരം ഏറ്റ് മുട്ടിയ യുദ്ധത്തിന്‍റെ പേര്?
ഹന്ദഖ് യുദ്ധം
യസ് രിബ് യുദ്ധം
ഉഹ്ദ് യുദ്ധം
ജമൽ യുദ്ധം
നബി(സ) യുടെ വഫാത്തിന്‍റെ സമയത്ത് എത്ര മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു?
1
2
3
4
ഓരോ കാലിലും രണ്ടു വിരല്‍മാത്രമുള്ള പക്ഷി എത് ?
കഴുകന്‍
ഒട്ടകപ്പക്ഷി
മയില്‍
മൂങ്ങ
നബി(സ) യുടെ കൂടെ ഏറ്റവും കൂടുതൽ കാലം സഹവസിച്ച ഭാര്യ?
ഹഫ്സ(റ)
ഖദീജ(റ)
ഉമ്മു സലമ(റ)
ആയിഷ (റ)
ഈ photo യിൽ കാണുന്നവരുടെ യാത്ഥാർത്ത പേര്?
M. A. Yusuff Ali
M. A. Yussaf Ali
M. A. Yousuf Ali
M. A. Yussuf Ali
ഇത് ഏത് വസ്ത്ര company logo യാണ്?
Louis philippe
Peter England
Adnox
Allen Solly
