wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വഴിയാത്ര

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇ.വി കൃഷ്ണപിള്ളയുടെ ഏതു കൃതിയില്‍ നിന്ന്‍ എടുത്തിട്ടുള്ളതാണ് വഴിയാത്ര എന്ന പാഠം .

a)

ബാഷ്പവര്‍ഷം

b)

ചിരിയും ചിന്തയും

c)

പെണ്ണരശുനാട്

2.

മലയാളത്തിലെ പ്രശസ്തനായ ________________ ആയിരുന്നു അദ്ദേഹം.

a)

ഹാസ്യസാഹിത്യകാരന്‍

b)

ഭാഷാചരിത്രകാരന്‍

c)

സാഹിത്യനിരൂപകന്‍

3.

'ആത്മവല്‍ സര്‍വ്വഭൂതാനി 'എന്ന പ്രമാണ തത്ത്വം എന്ത് ?

a)

സര്‍വ്വതിലും കുടികൊള്ളുന്ന ആത്മാവ് ഒന്നുതന്നെ

b)

സര്‍വ്വതും തനിക്കുവേണ്ടി നിലകൊള്ളുന്നു

c)

സര്‍വ്വരാലും ഞാന്‍ സഹായിക്കപ്പെടേണ്ടാതാണ്

4.

വഴിയാത്രയില്‍പറയുന്ന മൂന്നുതരം യാത്രക്കാര്‍ ആരെല്ലാം ?

a)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതാത്തവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .

b)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .

c)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ ആശ്രയിക്കാത്തവര്‍ .

5.

പല കാലഘട്ടത്തിലെ വഴിയാത്രാ അനുഭവങ്ങളാണ് പാഠത്തില്‍ പറയുന്നത് ഏതെല്ലാം?

a)

വണ്ടിയും വള്ളവും ഉണ്ടായിരുന്നകാലം , വള്ളം ഇല്ലാതിരുന്ന കാലം ,ട്രെയിന്‍ ഉണ്ടായിരുന്നകാലം

b)

വണ്ടിയും വള്ളവും ഇല്ലാത്തകാലം, വള്ളം ഉണ്ടായിരുന്ന കാലം , ട്രെയിന്‍ ഇല്ലാത്തകാലം

c)

വണ്ടിയും വള്ളവും ഇല്ലാത്തകാലം, വള്ളം ഉണ്ടായിരുന്ന കാലം ,ട്രെയിന്‍ ഉണ്ടായിരുന്നകാലം

6.

'അവര്‍ അങ്ങനെ കഴിയുന്നു - ഒരുകുടുംബത്തിലെ അംഗമായി കഴിയുന്നു ' ഏതുയാത്രയിലെ അവസ്ഥയാണിത് ?

a)

കാല്‍നടയാത്ര

b)

വള്ളയാത്ര

c)

ട്രെയിന്‍യാത്ര

7.

പഴയയാത്രകള്‍ വീട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും നല്‍കിയ ഗുണങ്ങള്‍ എന്തെല്ലാം ?

a)

ലോകപരിചയം , നല്ല വിവാഹ ബന്ധം , പ്രശസ്തി

b)

ലോകപരിചയം നേടാന്‍ , പൊങ്ങച്ചം കാണിക്കാന്‍

c)

കടം ,യാത്രാനുഭവങ്ങള്‍ എന്നിവ നേടിത്തരുന്നു

8.

ആരായിരുന്നു അന്നത്തെ വര്‍ത്തമാനപ്പത്രങ്ങള്‍ ?

a)

വീട്ടുകാര്‍

b)

കാരണവന്മാര്‍

c)

വഴിപോക്കര്‍

9.

എത്ര കാലങ്ങളിലെ വഴിയാത്രാ അനുഭവങ്ങളാണ് പാഠത്തില്‍ പറയുന്നത് ?

a)

നാല്

b)

മൂന്ന്

c)

രണ്ട്

10.

ഇ.വി.കൃഷ്ണപിള്ളയുടെ ആത്മകഥ

a)

ജീവിതയാത്ര

b)

തോരാത്ത കണ്ണുനീര്‍

c)

ജീവിത സ്മരണകള്‍