Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quran

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ഖുർആനിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

6236

b)

6666

c)

6231

d)

6237

2.

ഖുർആൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

a)

പാരായണം

b)

ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നത്.

c)

വായന

3.

ഖുർആനിൽ പരമാർശിച്ച ഏക സ്ത്രീ നാമം?

a)

ആയിഷ

b)

ഖദീജ

c)

ആസിയ

d)

മറിയം

4.

ഖുർആനിൽ പേര് പരമാർശിച്ച ഏക സഹാബി?

a)

സയിദ് ബിൻ ഹാരിസ

b)

ഉമർ ബിൻ അൽ ഖതാബ്

c)

അബൂബക്കർ സിദ്ധീഖ്

d)

അലി ബിൻ അബി താലിബ്

5.

ഖുർആനിന്റെ പ്രഥമ ക്രോഡീകരണം നടന്നത് ആരുടെ ഭരണ കാലത്താണ്?

a)

അലി ബിൻ അബീതാലിബ്

b)

ഉമർ ബിൻ അൽ ഖതാബ്

c)

അബൂബക്കർ സിദ്ധീഖ്

d)

ഉസ്മാൻ ബിൻ അഫാൻ

e)

ഇവയൊന്നും അല്ല.

6.

ഒരു മുസ്ലിമിന് ഖുർആനോടൊപ്പം നബിചര്യ യും പിൻപറ്റൽ നിർബന്ധമാണ്.

a)

ശരി

b)

തെറ്റ്

7.

അല്ലാഹു ഖുർആൻ അവതരിപ്പിച്ചത് ആർക്കു വേണ്ടി?

a)

സത്യനിഷേധികൾക്ക്.

b)

വിശ്വാസികൾക്ക്

c)

മാനവസമൂഹത്തിന്

d)

ഇവയൊന്നുമല്ല

8.

"നിങ്ങളിൽ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഉത്തമർ''.


ഇത് ഖുർആനിക വചനം ആണോ അതോ ഹദീസ് ആണോ?

a)

ഖുർആനിക വചനം.

b)

ഹദീസ്.

c)

മുഫസ്സിറുകളുടെ വചനം.

d)

ഇവയൊന്നുമല്ല.

9.

പരിശുദ്ധ ഖുർആനിന്റെ അവതരണം പൂർണ്ണമാകാൻ എത്ര കാലം എടുത്തു?

a)

63 വർഷം

b)

23 വർഷം.

c)

13 വർഷം.

d)

10 വർഷം.

e)

40 വർഷം.

10.

"താങ്കളുടെ റബ്ബ് താങ്കളെ കൈവെടിഞ്ഞിട്ടുമില്ല വെറുത്തിട്ടുമില്ല."


ഈ സൂക്തം ഖുർആനിലെ ഏതു സൂറത്തിൽ ആണ്.

a)

ഖുറൈഷ്

b)

തബ്ബത്

c)

കൗസർ

d)

ദുഹാ

e)

ത്വാരിഖ്