NEW
Font size
S
M
L
XL
Worksheetsനിലാവിനോട്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.ആരെയാണ് കുഞ്ഞ് വിളിക്കുന്നത്
a)
സൂര്യനെ
b)
നക്ഷത്രത്തെ
c)
നിലാവിനെ
2.
2.കുഞ്ഞ് എങ്ങനെയാണ് നിലാവിനെ വിളിക്കുന്നത്
a)
പാടി
b)
കൊഞ്ചി
c)
ദേഷ്യത്തിൽ
3.
3.-------------ത്തേർ വിട്ടിറങ്ങി വാ നീ
a)
കണ്ണാടി
b)
അമ്പിളി
c)
നക്ഷത്രം
4.
4.എന്തിനെയാണ് ആന എന്നു വിശേഷിപ്പിച്ചത്
a)
മേഘം
b)
രാത്രി
c)
പകൽ
5.
5.അമ്പിളി എന്താണ് കൊടുത്തയയ്ക്കുന്നത്
a)
പൂവ്
b)
കാറ്റ്
c)
കണ്ണാടി
6.
6.ആരാണ് തുല്ലു ചൊല്ലുന്നത്
a)
മുല്ലപ്പൂവ്
b)
താമരപ്പൂവ്
c)
തുമ്പപ്പൂവ്
7.
7.ശരിയായ പദമേത്
a)
പൂത്തേൻ
b)
പൂന്തേൻ
c)
പൂമ്തേൻ
8.
8.എവിടെ നിന്നാണ് നിലാവ് വരുന്നത്
a)
വിണ്ണ്
b)
ഭൂമി
c)
മരം
9.
9.നിലാവിനോട്-എഴുതിയതാര്
a)
കുമാരനാശാൻ
b)
കെ.പി.കറുപ്പൻ
c)
ഓ.എൻ.വി.
10.
10.ശരിയായ പദമേത്
a)
പിഞ്ചുകൈ
b)
പീഞ്ചുകൈ
c)
പിജുകൈ
Reset
