Worksheetsബൈസിക്കിള്‍ തീവ്‌സ്
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ചലച്ചിത്രങ്ങളുടെ രൂപഭാവങ്ങളില്‍ മാറ്റം വരുത്തിയ പ്രസ്ഥാനം ഏത്?
a)
നിയോ റിയലിസം
b)
മാജിക്കല്‍ റിയലിസം
c)
ക്ലാസിക്കല്‍
2.
2.ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമ സംവിധാനം ചെയ്തതാര്?
a)
അന്‍റോണിയോ റിച്ചി
b)
വിക്ടോറിയ ദിസീക്ക
c)
ബ്രൂണോ
3.
3.അന്‍റോണിയോ റിച്ചിയുടെ മകന്‍റെ പേര് ?
a)
റോസ്
b)
ബ്രൂണോ
c)
ബ്രിട്ടാസ്
4.
4.സാധാരണക്കാരന്‍റെ പ്രത്യാശകളും വേദനകളും വിഷയമാക്കിയ സിനിമ ഏത്?
a)
കായലരികത്ത്
b)
ബൈസിക്കിള്‍ തീവ്‌സ്
c)
റോസ് സ്കാര്‍ലെറ്റ്
5.
5താഴെ കൊടുത്തിരിക്കുന്നവയില്‍ .ബൈസിക്കിള്‍ തീവ്സ് ലെ പ്രധാന കഥാപാത്രമേത് ?
a)
ആള്‍ക്കൂട്ടം
b)
തെരുവ്
c)
വ്യഥ
100 %
