NEW
Font size
WorksheetsSandhi
Total questions: 10
Worksheet time: 5mins
നയനേന്ദ്രിയം - നയന + ഇന്ദ്രിയം
- സന്ധി ഏത്
സവർണ്ണ ദീർഘസന്ധി
ഗുണസന്ധി
വൃദ്ധി സന്ധി
ആദേശസന്ധി
ലോകാധിപത്യം - ലോക+ ആധിപത്യം
- സന്ധി ഏത്?
ഗുണസന്ധി
വൃദ്ധി സന്ധി
സവർണ്ണ ദീർഘസന്ധി
ലോപസന്ധി
ഗുരൂപദേശം - ഗുരു + ഉപദേശം
-സന്ധി ഏത് ?
സവർണ്ണ ദീർഘസന്ധി
ഗുണസന്ധി
വൃദ്ധി സന്ധി
ആദേശസന്ധി
പൂർണേന്ദു- പൂർണ + ഇന്ദു
സന്ധി ഏത്?
വൃദ്ധി സന്ധി
ദ്വിത്വസന്ധി
ആഗമ സന്ധി
ഗുണസന്ധി
അവിടം- അ + ഇടം
സന്ധി ഏത്?
ആദേശസന്ധി
ആഗമ സന്ധി
ദ്വിത്വസന്ധി
ലോപസന്ധി
കോടീശ്വരൻ - കോടി + ഈശ്വരൻ
- സന്ധി ഏത്?
ലോപസന്ധി
സവർണ്ണ ദീർഘസന്ധി
ഗുണസന്ധി
വൃദ്ധി സന്ധി
തിരുവുള്ളം - തിരു + ഉള്ളം
- സന്ധിഏത്?
ആദേശസന്ധി
ആഗമ സന്ധി
ദ്വിത്വസന്ധി
യൺസന്ധി
മഹേശൻ - മഹാ + ഈശൻ
- സന്ധി ഏത്?
ഗുണസന്ധി
ആഗമ സന്ധി
യൺസന്ധി
വൃദ്ധി സന്ധി
ഗുണോത്കർഷം - ഗുണ + ഉത്കർഷം
- സന്ധി ഏത്?
സവർണ്ണ ദീർഘസന്ധി
ലോപസന്ധി
ഗുണസന്ധി
വൃദ്ധി സന്ധി
പാറപ്പുറം - പാറ + പുറം
- സന്ധി ഏത് ?
ദ്വിത്വസന്ധി
ആദേശസന്ധി
ആഗമ സന്ധി
യൺസന്ധി
