NEW
Font size
Worksheetsഒളിമ്പിക്സ്
Total questions: 10
Worksheet time: 2mins
ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങളുണ്ട്
4
5
6
7
പുരാതന ഗ്രീസിൽ ഏത് ഗ്രീക്ക് ദേവന്റെ ബഹുമാനാർത്ഥമാണ് ഒളിമ്പിക്സ് നടത്തിയിരുന്നത്
സെയൂസ്
ഹെർക്കുലീസ്
പ്രൊമിത്യൂസ്
ഒളിമ്പിക്ഗെയിംസിൽ ഓപ്പണിംഗ് സെറിമണിയിലെ അത് ലറ്റുകളുടെ ജാഥ നയിക്കുന്ന ടീം ഏത്
ഇംഗ്ലണ്ട്
ഫ്രാൻസ്
ഈജിപ്ത്
ഗ്രീസ്
ആധുനിക ഒളിമ്പിക്സ് തുടങ്ങിയ വർഷം
1890
1900
1896
1910
ഒളിമ്പിക്സിലെ ആദ്യ വിജയി
പിയറി ഡി കുംബർട്ടിൻ
ജെയിംസ് ബി കൊണോ ലി
ചാർലറ്റ് കൂപ്പർ
നോർമൻ പ്രിച്ചാർഡ്
ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ എത്ര തവണ സ്വർണം നേടിയിട്ടുണ്ട്
4
5
6
8
ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത
പി.ടി. ഉഷ
ഷൈനി വിൽസൺ
സാക്ഷി മാലിക്
കർണം മല്ലേശ്വരി
ആദ്യ വിന്റർ ഒളിമ്പിക്സ് നടന്നതവിടെ
അമേരിക്ക
റോം
ഫ്രാൻസ്
ചൈന
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവ്
രാജ്യ വർദ്ധൻ സിംഗ് റാത്തോഡ്
അഭിനവ് ബിന്ദ
കർണം മല്ലേശ്വരി
മേരി കോം
ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കിയ രാജ്യം
ബ്രിട്ടൻ
ചൈന
അമേരിക്ക
ഫ്രാൻസ്
