NEW
Font size
S
M
L
XL
WorksheetsGK1
Total questions: 10
Worksheet time: 2mins
Name
Class
Date
1.
കണ്ണന്റെ അമ്മ എന്ന കവിത എഴുതിയതാര്?
a)
ചെറുശ്ശേരി
b)
ഒ എൻ വി കുറുപ്പ്
c)
സുഗതകുമാരി
d)
ബാലാമണിയമ്മ
2.
ഹൃത്ത് എന്ന പദത്തിന്റെ അർത്ഥം
a)
ആകാശം
b)
മനസ്സ്
c)
ഹൃദയം
d)
കൈ
3.
മലർ എന്നതിന് തുല്യമായ പദം ഏത്?
a)
ചോറ്
b)
പൂവ്
c)
തേൻ
d)
ചെടി
4.
കൃഷ്ണന്റെ പെറ്റമ്മ ആര്?
a)
യശോദ
b)
വസുന്ധര
c)
കൗസല്യ
d)
ദേവകി
5.
ദേവകിയുടെ എത്രാമത്തെ പുത്രനാണ് കൃഷ്ണൻ?
a)
അഞ്ച്
b)
എട്ട്
c)
ഏഴ്
d)
ആറ്
6.
കാല് എന്നതിന് പകരം കവിതയിൽ ഉപയോഗിച്ച വാക്ക് ഏത്?
a)
കരം
b)
മലർ
c)
കമ്പ്
d)
കഴല്
7.
പിരിച്ചെഴുതുക
നീട്ടിത്തിരിയുന്നു
a)
നീട്ടി +തിരിയുന്നു
b)
നീട്ടി +ത്തിരിയുന്നു
c)
നീടി +തിരിയുന്നു
d)
നീടി +ത്തിരിയുന്നു
8.
കണ്ണനീക്കാട്ടിലെ വന്നില്ല എന്ന് അമ്മയോട് പറഞ്ഞതാര്?
a)
കരിവണ്ട്
b)
പേടമാൻ
c)
പൂത്തുമ്പി
d)
കാളിന്ദിയോളം
9.
കണ്ണ് എന്നതിന് പകരം ചേർക്കാൻ പറ്റാത്ത പദം ഏത്?
a)
കരം
b)
മിഴി
c)
നേത്രം
d)
അക്ഷി
10.
കോപം എന്ന വാക്കിന്റെ അർത്ഥം
a)
ദേഷ്യം
b)
സങ്കടം
c)
സന്തോഷം
d)
നിരാശ
Reset
