NEW
Font size
WorksheetsSub Junior Round 1
Total questions: 10
Worksheet time: 5mins
എന്റെ ഗുരുനാഥൻ എന്ന കവിത ഗാന്ധിജിയെ കുറിച്ച് എഴുതിയതാര് ?
വള്ളത്തോൾ
ചങ്ങമ്പുഴ
ഉള്ളൂർ
കുമാരനാശാൻ
ഗാന്ധിജി രക്തസാക്ഷിയായ ദിനം
ജനുവരി 30
ഒക്ടോബര് 2
ജൂൺ 1
ഡിസംബർ 30
ഗാന്ധിജിയെ "മഹാത്മ" എന്ന് വിശേഷിപ്പിച്ചതാര് ?
ടാഗോർ
നെഹ്‌റു
ഭഗത് സിംഗ്
ജിന്ന
ഗാന്ധിജിയുടെ ജന്മസ്ഥലം ?
ബോംബെ , മഹാരാഷ്ട്ര
പോർബന്ദര് , ഗുജറാത്ത്
അഹ്മദാബാദ് , ഗുജറാത്ത്
മദ്രാസ് തമിഴ്നാട്
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആരുടെ ആത്മകഥയാണ്
കെ. കേളപ്പൻ
നെഹ്‌റു
ഇ എം എസ്
ഗാന്ധിജി
ഗാന്ധിജിയുടെ സമാധി സ്ഥലം ?
പട്യാല
കശ്മീർ
രാജ്ഘട്ട്
കൊൽക്കത്ത
കേരളഗാന്ധി എന്നറിയപ്പെടുന്നത് ?
മന്നത്ത് പദ്മനാഭൻ
ശ്രീനാരായണ ഗുരു
എ കെ ജി
കെ കേളപ്പൻ
നമ്മുടെ സ്വാതന്ത്ര്യ ദിനം ?
1947 ജനുവരി 30
1948 ആഗസ്ത് 15
1950 ആഗസ്ത് 15
1947 ആഗസ്ത് 15
ആരിൽനിന്നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ?
ജർമ്മനി
ബ്രിട്ടൻ
അമേരിക്ക
ഫ്രാൻസ്
ഇന്ത്യ വിഭജിച്ചുണ്ടായ രാജ്യം
അഫ്ഗാനിസ്ഥാൻ
പാക്കിസ്ഥാൻ
ശ്രീലങ്ക
ചൈന
