Font size
S
M
L
XL
Worksheetsപൂന്തോട്ടം
Total questions: 10
Worksheet time: 7mins
Name
Class
Date
1.
സങ്കടം വിപരീതം കണ്ടെത്തുക
a)
സന്തോഷം
b)
കരച്ചിൽ
c)
സന്താപം
2.
പൂന്തോട്ടത്തിൽ കാണുന്ന ജീവിയെ കണ്ടെത്തുക
a)
പല്ലി
b)
പാറ്റ
c)
പൂമ്പാറ്റ
d)
കടുവ
3.
ചിത്രാംഗദൻ പൂന്തോട്ടത്തിനു ചുറ്റും എന്താണ് ചെയ്‌തത്
a)
ചെടി നട്ടു
b)
മതിൽകെട്ടി
c)
വെള്ളം നിറച്ച്.
d)
മരം നട്ടു
4.
ആരാണ് മരത്തിൽ കയറിയത്
a)
ഭൂതം
b)
ആന
c)
കുട്ടി
d)
കിളി
5.
"മരത്തിന്റെ കൊമ്പ്" ഒറ്റവാക്ക് കണ്ടെത്തുക?
a)
കാക്കൊമ്പ്
b)
കമ്പ്
c)
പൂക്കൊമ്പ്
d)
മരക്കൊമ്പ്
6.
ചിത്രാംഗതൻ അടിവരയിട്ട അക്ഷരം ഉപയോഗിച്ചുള്ള മറ്റൊരു വാക്ക് കണ്ടെത്തുക
a)
ചക്രം
b)
മിത്രം
c)
സ്രാവ്
d)
പ്രാവ്
7.
"മതിൽ" അർത്ഥം കണ്ടെത്തുക
a)
വാതിൽ
b)
കതക്
c)
ചുമര്
d)
കളറ്
8.
പൂക്കളുടെ കാലത്തിനെ (a) എന്ന് പറയുന്നു
9.
ചിത്രാംഗദന്റെ വീടിനോട് ചേർന്ന് ഒരു വലിയ (a) ഉണ്ടായിരുന്നു.
10.
ഒരു ദിവസം ഒരു (a) മരക്കൊമ്പിൽ കയറി ഇരുന്നു.
Reset
