Font size
WorksheetsDeficiency and Disorders
Total questions: 10
Worksheet time: 10mins
Disease caused by deficiency of Vitamin A
വിറ്റമിൻ A യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖം
Loss of vision
കാഴ്ചക്കുറവ്
Diarrhea
വയറിളക്കം
Aids
എയ്ഡ്‌സ്
Glaucoma
ഗ്ലുക്കോമ
Symptoms of the disorder caused by the deficiency of Vitamin C are: Bleeding gums and delay in healing of wounds. Which is that disease?
വിറ്റമിൻ C യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ് മോണയിൽ ഉണ്ടാകുന്ന രക്തസ്രാവവും മുറിവ് ഉണങ്ങാൻ എടുക്കുന്ന താമസവും. ഏതാണാ രോഗം?
Epilepsy
Diabetes
Scurvey
Stroke
Beriberi is caused by deficiency of Vitamin B1. The symptoms include
വിറ്റമിൻ ബി1 ന്റെ അഭാവം മൂലമുണ്ടാകുന്ന അസുഖമാണ് ബെറിബെറി. ഇതിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
Weak muscle
Very little energy to work
Severe stomach pain
Passing Gas
Rickets disease characterized by bones becoming soft and bent is caused due to deficiency of
എല്ലുകൾ മൃദു ആവുകയും വളഞ്ഞു പോവുകയും ചെയ്യുന്ന റിക്കറ്റ്‌സ് എന്ന രോഗം ഉണ്ടാകുന്നത് എന്തിന്റെ അഭാവം മൂലം ആണ്?
Vitamin B12
Vitamin U
Calcium
Vitamin D
Disease caused by Iodine deficiency
അയോഡിൻ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
Goiter
Gout
Dyslexics
Ammolexia
Symptoms of Goiter include
ഗോയിറ്റർ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയിൽ ഏതെല്ലാം?
Swollen neck glands
കഴുത്തിലെ കഴല തടിപ്പ്
Mental disorder in kids
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ
Hair loss
മുടി കൊഴിച്ചിൽ
Eye irritation
കണ്ണ് ചൊറിച്ചിൽ
Tooth decay and weak bones can be due to deficiency of
പല്ലുകളും എല്ലുകളും ക്ഷയിക്കുന്നത് എന്തിന്റെ അഭാവം കൊണ്ടാവാം?
Protein
Starch
Salt
Calcium
Disease caused by deficiency of iron
ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം
Amoebiasis
Anaemia
Gastritis
Typhoid
Vitamin which helps in clotting of blood
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റമിൻ
A
B3
D
K
Sunlight vitamin
സൂര്യ പ്രകാശ വിറ്റമിൻ
A
B
K
D
