Font size
WorksheetsAcc2
Total questions: 15
Worksheet time: 15mins
ഒരുവൻ മരിച്ചാലും ജീവൻ നേടാനാവും എന്നതിന് തെളിവാണ് യേശുവിന്റ മരണവും ഉത്ഥാനവും
ശരി
തെറ്റ്
ഇവ രണ്ടും അല്ല അല്ല
മരണത്തിന്റെയും പാപത്തിന്റെയും ബന്ധനത്തിൽ നിന്ന് മനുഷ്യവംശത്തെ വീണ്ടെടുത്ത യഥാർത്ഥ പെസഹ കുഞ്ഞാട് ആര്
ഇസഹാക്ക്
അബ്രഹാം
യേശു
മോശ
സഭയിലെ കൂദാശകളുടെ എണ്ണം
10
5
7
6
കുമ്പസാരം എത്രാമത്തെ കൂദാശയാണ്
3
4
5
2
കൂദാശ എന്ന വാക്കിന്റ അർത്ഥം
വിശുദ്ധമായത്
പരിശുദ്ധമായത്
വെളിവാക്കപ്പെട്ടത്
അനുസരിക്കേണ്ടത് അത്
ക്രിസ്തു സ്ഥാപിച്ച ദൃശ്യ യാഥാർത്ഥ്യത്തിന്റെ വിശുദ്ധമായ അടയാളമാണ് കൂദാശകൾ
ശരി
തെറ്റ്
സഖ്യം പ്രാപിക്കാൻ നടത്തുന്ന സൈനിക ശപഥം എന്ന അർത്ഥമുള്ള ലത്തീൻ പദം ഏത്
സാക്രമെന്റെ്
സാക്രമെന്താലിയും
സാക്രമെന്തും
സാക്രമെന്തോ
മനുഷ്യമക്കൾ ദൈവത്തിന്റെ വത്സല മകളായി മാറുന്ന കൂദാശ ഏത്
മാമ്മോദീസ
സ്ഥൈര്യലേപനം
കുമ്പസാരം
വിവാഹം
കുറ്റക്കാർ അനുരഞ്ജിതരാകുന്ന കൂദാശ ഏത്
മാമോദിസ
പ്രായശ്ചിത്ത കൂദാശ
വിശുദ്ധ കുർബാന
രോഗിലേപനം
കൂദാശകളിൽ എല്ലാം കൂദാശ ആയിരിക്കുന്നത് ആര്
സഭ
പുരോഹിതൻ
ക്രിസ്തു
അർത്ഥി
കൂദാശകൾ ക്രിസ്തു തന്റെ സഭയ്ക്ക് നൽകിയ ദാനം ആണ്
ശരി
തെറ്റ്
ഇവ രണ്ടും അല്ല
കൂദാശകൾ പരികർമ്മം ചെയ്യുകയും അവ ദുരുപയോഗത്തില് നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടത് ആരുടെ കടമയാണ് ആണ്
ക്രിസ്തുവിൻറെ
മാർപാപ്പയുടെ
സഭയുടെ
അജഗണത്തിന്റെ
താഴെ തന്നിട്ടുള്ളതിൽ ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന കൂദാശ ഏത്
കുമ്പസാരം
രോഗിലേപനം
തിരുപ്പട്ടം
വിവാഹം
ക്രൈസ്തവന്റെ ആത്മാവിൽ മായ്ക്കപ്പെടാൻ ആവാത്ത അടയാളം പതിക്കുന്നത് കൊണ്ടാണ് ചില കൂദാശകൾ ഒരിക്കൽ മാത്രം സ്വീകരിക്കുന്നത് അത്
ശരി
തെറ്റ്
ഇവ രണ്ടും അല്ല
നമ്മുടെ രക്ഷകനിൽ ദൃശ്യമായിരുന്നത് അവിടത്തെ രഹസ്യങ്ങളിലേക്ക് മാറി എന്ന് പറഞ്ഞത് ആര്
ഫ്രാൻസിസ് മാർപാപ്പ
വിശുദ്ധ ലെയോ മാർപാപ്പ
റൊമാനോ ഗ്വാർദീനീ
ജോൺപോൾ രണ്ടാമൻ മാർപാപ്പ
