Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam Letters- Revision

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലയാള അക്ഷരമാലയില്‍ എത്ര സ്വരാക്ഷരങ്ങള്‍ ഉണ്ട്

a)

14

b)

15

c)

13

2.

മലയാള അക്ഷരമാലയില്‍ എത്ര വ്യഞ്ജനങ്ങള്‍ ഉണ്ട്

a)

26

b)

15

c)

36

3.

വ്യഞ്ജനാക്ഷരം കണ്ടെത്തുക

a)

ഉ

b)

ക

c)

ഏ

4.

മലയാളക്ഷര മാലയില്‍ എത്ര ചില്ലക്ഷരങ്ങള്‍ ഉണ്ട്

a)

10

b)

5

c)

6

5.

വ എന്ന അക്ഷരത്തിന്‍റെ കൂട്ടക്ഷരം കണ്ടെത്തുക

a)

ച്ച

b)

വ്വ

c)

പ്പ

6.

റ എന്ന അക്ഷരത്തിന്‍റെ കൂട്ടക്ഷരം കണ്ടെത്തുക

a)

ററ

b)

റ്റ

c)

ര്‍

7.

ജ + ഞ ഈ അക്ഷരങ്ങള്‍ ചേര്‍ന്നു വരുന്ന കൂട്ടക്ഷരം കണ്ടെത്തുക

a)

ഞ്ഞ

b)

ജ്ഞ

c)

ഞ്ച

8.

ണ + ട ഈ അക്ഷരങ്ങള്‍ ചേര്‍ന്നു വരുന്ന കൂട്ടക്ഷരം കണ്ടെത്തുക

a)

ണ്ണ

b)

ട്ട

c)

ണ്ട

9.

ഞ +ച ഈ അക്ഷരങ്ങള്‍ ചേര്‍ന്നു വരുന്ന കൂട്ടക്ഷരം കണ്ടെത്തുക

a)

ഞ്ച

b)

ജ്ഞ

c)

ച്ച

10.

മലയാള അക്ഷരമാലയില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ട്

a)

56

b)

51

c)

52