wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ready to challange

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

a)

പോർബന്തർ

b)

ജോഹന്നാസ് ബര്‍ഗില്‍

c)

ദക്ഷിണാഫ്രിക്ക

d)

ശ്രീലങ്ക

2.

ലോക മാനസികാരോഗ്യ ദിനം

a)

ഒക്ടോബർ 10

b)

ഡിസംബർ 10

c)

നവംബർ 3

d)

ഒക്ടോബർ 13

3.

ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

a)

ചൈത്രഭൂമി

b)

ശാന്തിവനം

c)

രാജ്ഘട്ട്

d)

കീർത്തി മന്ദിർ

4.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?

a)

സബർമതി

b)

നവ്ഖാലി

c)

ശ്രീലങ്ക

d)

പോർബന്തർ

5.

“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

a)

ഉപ്പ് സത്യാഗ്രഹം

b)

ഒന്നാം സ്വാതന്ത്ര്യ സമരം

c)

ക്ഷേത്ര പ്രവേശന വിളംബരം

d)

ചൌരിചൌരാ സംഭവം

6.

“പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

a)

1924-ലെ ബെല്‍ഗാം

b)

ക്രിപ്സ് മിഷന്‍

c)

നവ ജീവന്‍ ട്രസ്റ്റ്

d)

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

7.

“രക്തമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

a)

മഹാദേവ ദേശായി

b)

മഡലിന്‍ സ്ലേഡ്

c)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

d)

ജവഹര്‍ലാല്‍ നെഹ്രു

8.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?

a)

1915 ജനുവരി-19

b)

1915 ജനുവരി-9

c)

1915 ജനുവരി-29

d)

1915 ജനുവരി-6

9.

“നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

a)

ജോണ്‍ ബ്രെയ് ലി

b)

മഹാദേവ ദേശായി

c)

ജവഹര്‍ലാല്‍ നെഹ്രു

d)

സുഭാഷ് ചന്ദ്രബോസ്

10.

ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?

a)

ഐക്യരാഷ്ട്ര സഭ

b)

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

c)

നവ ജീവന്‍ ട്രസ്റ്റ്

d)

ഇന്ത്യന്‍ ഒപ്പീനിയന്‍

11.

മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?

a)

ദേവദാസ്

b)

മഡലിന്‍ സ്ലേഡ്

c)

ജോണ്‍ ബ്രെയ് ലി

d)

ശ്യാം ബെനഗല്‍

12.

ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?

a)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

b)

ശ്രാവണകുമാരന്‍

c)

ശ്യാം ബെനഗല്‍

d)

മഹാദേവ ദേശായി

13.

“നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

a)

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

b)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

c)

സുബാഷ് ചന്ദ്രബോസ്

d)

ഗോപാലകൃഷ്ണ ഗോഖലെ

14.

സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?

a)

മഹാഭാരതം

b)

ഖുറാൻ

c)

ബൈബിൾ

d)

ഭഗവദ് ഗീത

15.

“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

a)

ബര്‍ദോളി

b)

നവ്ഖാലി

c)

ഗുജറാത്തി

d)

വാര്‍ദ്ധയില്‍

16.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?

a)

ഇന്ത്യന്‍ ഒപ്പീനിയന്‍

b)

ക്രിപ്സ് മിഷന്‍

c)

“The Making of Mahatma"

d)

രാജ്യസമചാരം

17.

രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?

a)

1869 ഒക്ടോബര്‍ 2

b)

1896 ഒക്ടോബര്‍ 2

c)

1948-ജനുവരി 30

d)

1920 ആഗസ്റ്റ് 18-

18.

സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

a)

ശ്രാവണകുമാരന്‍

b)

യേശുക്രിസ്തു

c)

മഹാദേവ ദേശായി

d)

ഗോപാലകൃഷ്ണ ഗോഖലെ

19.

ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

a)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

b)

ഹരിലാല്‍

c)

മഹാദേവ ദേശായി

d)

സുഭാഷ് ചന്ദ്രബോസ്

20.

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?

a)

ശ്യാം ബെനഗല്‍

b)

സി.രാജഗോപാലാചാരി

c)

മഹാദേവ ദേശായി

d)

ജോണ്‍ ബ്രെയ് ലി

21.

തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?

a)

ഇന്ത്യന്‍ ഒപ്പീനിയന്‍

b)

ഹിന്ദ് സ്വരാജ്

c)

ഭഗവദ് ഗീത

d)

ക്രിപ്സ് മിഷന്‍

22.

ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?

a)

സത്യസിങ്

b)

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

c)

കരംചന്ദ്

d)

രാംദേവ്

23.

ലോക മാനസികാരോഗ്യ ദിനത്തിന്റെ നിറം

a)

തൂവെള്ള

b)

ഇളംപച്ച

c)

ആകാശ നീല

d)

നാരങ്ങ പച്ച

24.

ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം ?

a)

ആത്മഹത്യാ പ്രതിരോധം

b)

കൗമാരക്കാരും മാനസികാരോഗ്യവും

c)

എല്ലാവർക്കും മാനസികാരോഗ്യം - കൂടുതൽ നിക്ഷേപം , കൂടുതൽ സാമിപ്യം, ഏവർക്കും എവിടെയും

d)

ആരോഗ്യം എല്ലാവർക്കും

25.

ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്?

a)

2

b)

8

c)

1

d)

5