wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quizziz 19/10/2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

രക്തത്തിൽ പ്ലാസ്മയുടെ അളവ്

a)

45 %

b)

55 %

c)

65 %

d)

35 %

2.

പ്ലാസ്മയുടെ നിറം

a)

ഇളം മഞ്ഞ

b)

ഇളം നീല

c)

വെള്ള

d)

ഇളം ചുവപ്പ്

3.

രക്തത്തിൽ രക്തകോശങ്ങളുടെ അളവ്

a)

55 %

b)

65 %

c)

35 %

d)

45 %

4.

പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം

a)

60 -62 %

b)

90 -92 %

c)

70 - 72 %

d)

80 -82 %

5.

രക്തത്തിൽ രക്തം കട്ടപിടിക്കുന്നതു തടയാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തു

a)

ETDA

b)

ADET

c)

DETA

d)

EDTA

6.

രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

a)

ഗ്ലോബുലിൻ

b)

ഫൈബ്രിനോജൻ

c)

ആൽബുമിൻ

d)

ഇവയൊന്നുമല്ല

7.

രോഗപ്രതിരോധത്തിനു സഹായിക്കുന്ന പ്ലാസ്മാപ്രോട്ടീൻ

a)

ഗ്ലോബുലിൻ

b)

ഇവയൊന്നുമല്ല

c)

ഫൈബ്രിനോജൻ

d)

ആൽബുമിൻ

8.

രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

a)

ആൽബുമിൻ

b)

ഗ്ലോബുലിൻ

c)

ഫൈബ്രിനോജൻ

d)

ഇവയൊന്നുമല്ല

9.

ലോക ഹൃദയദിനം

a)

സെപ്റ്റംബർ 26

b)

സെപ്റ്റംബർ 6

c)

സെപ്റ്റംബർ 29

d)

സെപ്റ്റംബർ 19

10.

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം

a)

എപ്പിത്തീലിയം

b)

പെരികാർഡിയം

c)

സൈനോ ആട്രിയൽ നോഡ്

d)

ഇവയൊന്നുമല്ല

11.

വായു അറകളെ പൊതിഞ്ഞ് ധാരാളമായി കാണപ്പെടുന്നത്

a)

പ്ലൂറ

b)

ഡയഫ്രം

c)

രക്തലോമികകൾ

d)

ശ്വസനി

12.

ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം

a)

പെരികാർഡിയം

b)

പ്ലൂറ

c)

വായു അറ

d)

ഡയഫ്രം

13.

ഉദരാശയത്തെയും ഔരാശയത്തെയും വേർതിരിക്കുന്ന പേശീനിർമിതമായ ഭിത്തി

a)

പ്ലൂറ

b)

ശ്വസനി

c)

ഡയഫ്രം

d)

ഇവയൊന്നുമല്ല

14.

ത്വക്കിന്റെ ആകെ പ്രതല വിസ്തീർണ്ണം

a)

1 ചതുരശ്രമീറ്റർ

b)

2 ചതുരശ്രമീറ്റർ

c)

3 ചതുരശ്രമീറ്റർ

d)

4 ചതുരശ്രമീറ്റർ

15.

ഒരു സാധാരണ ഉഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവ്

a)

വൈറൽ കപ്പാസിറ്റി

b)

ടൈഡൽ വോളിയം

c)

ശ്വസനി

d)

ഇവയൊന്നുമല്ല

16.

ഗാഢമായ ഉഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവ്

a)

ടൈഡൽ വോളിയം

b)

ശ്വസനി

c)

വൈറ്റൽ കപ്പാസിറ്റി

d)

ഇവയൊന്നുമല്ല

17.

ഒരു മില്ലി ലിറ്റർ രക്തത്തിൽ കാണുന്ന അരുണരക്താണുക്കൾ

a)

35 -60 ലക്ഷം വരെ

b)

45 - 50 ലക്ഷം വരെ

c)

45 -60 ലക്ഷം വരെ

d)

50 -60 ലക്ഷം വരെ

18.

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ

a)

പോളിസൈത്തീമിയ

b)

ലുക്കീമിയ

c)

മെലാനോമ

d)

അനീമിയ

19.

സ്കൂളുകളിൽ ഇരുമ്പടങ്ങിയ ഗുളികകൾ വിതരണം ചെയ്യുന്ന പദ്ധതി

a)

WIFS

b)

WSFI

c)

FIWS

d)

IFWS

20.

ഗ്ലൈക്കോളിസിസ് വഴി ലഭിക്കുന്ന ATP തന്മാത്രകൾ

a)

1

b)

2

c)

3

d)

4