NEW
Font size
WorksheetsMADRASATHUL HUDA AL GHUBRA. QUIZ DAY 3
Total questions: 20
Worksheet time: 4mins
Which of the following is NOT among the Five Pillars of Islam?
താഴെ കൊടുത്തതിൽ ഇസ്ലാം കാര്യങ്ങളിൽ പെടാത്തത് ഏത് ?
Pilgrimage to Mecca (hajj)
Fasting during Ramadan (sawm)
Following Islamic law (sharia)
Compulsory charity (zakath)
What is the first month of the Islamic calendar?
ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യ മാസം ഏത് ?
Ramadan
Shavval
Muharram
Dul hijj
What does Prophet Musa's stick turn into?
മൂസ നബിയുടെ വടി എന്തായിട്ടാണ് രൂപം മാറിയത് ?
Bird
Tiger
Camel
Snake
What are the companions of the Prophet called?
പ്രവാചക അനുചരന്മാർക്ക് വിളിക്കുന്ന പേര് എന്ത് ?
Sahabah
Friends
Ansar
None of the above
The Quran was revealed over how many years?
എത്ര വര്ഷം കൊണ്ടാണ് ഖുർആൻ അവതീര്ണമായത് ?
25
23
21
20
Who was one of the famous companions that wrote down the Wahy (revelation)?
വഹ്‌യ് എഴുതി വെക്കുന്ന ഒരു പ്രമുഖ പ്രവാചക അനുചരൻ ആര്?
Abu backer
Uthman
Zaid bin sabith
Umar
Where did Hazrat Muhammad (PBUH) become the Prophet of Allah?
എവിടെ വെച്ചാണ് നബിതങ്ങൾക്ക് പ്രവാചകത്വം ലഭിച്ചത് ?
Cave Hira
Cave Saur
Mount Uhad
Jabl-e-Toor
Who was the angel who is also called "Angel of Death"?
മരണത്തിന്റെ മാലാഖ എന്ന് വിളിക്കുന്ന മലക്ക് ആര് ?
Jibreel
Israfeel
Nkeer
Azraeel
In which battle did the Holy Prophet (PBUH) take part for the first time?
നബി തങ്ങൾ പങ്കെടുത്ത ആദ്യ വിശുദ്ധ യുദ്ധം ഏത് ?
Battle of Uhud
Battle of Badar
Battle of Khaiber
Harbul fijar
___________ was the first masjid built by RasoolAllah (saw)
നബിതങ്ങൾ നിർമിച്ച ആദ്യ പള്ളി ?
Masjid ul Haram
Masjid ul Nabavi
Masjid ul Quba
Masjid ul Aqsa
What is the name of RasoolAllah (saw)'s father?
നബി തങ്ങളുടെ ഉപ്പയുടെ പേര് എന്ത് ?
Abdul Muthalib
Abbas
Abdullah
Abu talib
Who was the first female to accept Islam?
ആദ്യമായി ഇസ്ലാം സ്വീകരിച്ച വനിത?
Khadeeja (r)
Ummu kulsum (r)
Zainab (r)
Fathima (r)
Enter the missing number: 4, 8, 14, 22,.... ?
മുകളിൽ കൊടുത്ത ശ്രേണിയിലെ അടുത്ത നമ്പർ ഏത് ?
26
28
32
40
One word in this list doesn't belong to the same group: Pound, Franc, Penny, Mark.
ഗ്രൂപ്പിൽ പെടാത്തത് ഏത് ?
Pound, Franc, Penny, Mark.
Pound
Penny
Mark
Frank
A, B, D, G, K,..... Which letter comes next in the sequence?
A,B,D,G,K,....അടുത്ത അക്ഷരം ഏത് ?
O
Q
P
L
Who is the present sulthan of Oman?
ഒമാന്റെ ഇപ്പോഴത്തെ സുൽത്താൻ ആര്?
Sulthan Qaboos
Sulthan Haitham bin Tariq
Tariq bin Taimoor
Muhammed bin Rashid
What is the full form of ICF?
ICF എന്നതിന്റെ മുഴുവൻ രൂപം എന്ത് ?
Islamic Cultural foundation
Indian Cultural Foundation
International Cultural Foundation
Islamic Cultural Friend
Who is the first president of India?
ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആര് ?
Sarvepalli Radhakrishnan
Rajendra Prasad
Zakir Husain
Fakhruddin Ali Ahmed
Which is the capital city of Kerala?
കേരളത്തിന്റെ തലസ്ഥാന നഗരി ഏത് ?
Kozhikode
Thiruvananthapuram
Kasargode
Thrissur
What is the full form of WHO?
WHO എന്നതിന്റെ മുഴുവൻ രൂപം എന്ത് ?
World Heat Organization
World Health Organization
World History Organization
World Human Organization
