Worksheetsവെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ഏതു യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം
a)
പിപ്പിള്‍കോട്ടയിലേക്കുള്ള യാത്ര
b)
ഒരു ആഫ്രിക്കന്‍ യാത്ര
c)
അമേരിക്കന്‍ യാത്ര
2.
2.വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം എഴുതിയതാര് ?
a)
എസ്.കെ പൊറ്റക്കാട്
b)
സക്കറിയ
c)
രാജന്‍ കാക്കനാടന്‍
3.
3.ഏതു നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം
a)
സാംബസി
b)
സിംബാബ്‌വേ
c)
യമുന
4.
4.ഏതു മലനിരകളില്‍ നിന്നാണ് സാംബസി നദി വരുന്നത്?
a)
അംഗോള
b)
ആഫ്രിക്ക
c)
അന്‍റാര്‍ട്ടിക്ക
5.
5.താഴേക്ക് പതിക്കുന്ന ജലത്തിന്‍റെ അളവ് എത്രയാണ്?
a)
മുപ്പത്തി രണ്ടു കോടി എഴുപത്തി അഞ്ചു ലക്ഷം ലിറ്റര്‍
b)
മുപ്പത്തിമൂന്നുകോടി എഴുപത്തി അഞ്ചുലക്ഷം ലിറ്റര്‍
c)
മുപ്പത്തി മൂന്നു കോടി അറുപതു ലക്ഷം ലിറ്റര്‍
100 %
