WorksheetsMALAYALAM
Total questions: 5
Worksheet time: 3mins
Name
Class
Date
1.
അരയന്നം കണ്ട കാഴ്ചകള്‍' എന്ന പാഠഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന രണ്ട് മരങ്ങളുടെ പേരുകള്‍ കണ്ടെത്തുക.
a)
മാവ് ,പ്ലാവ്
b)
അരയാല്‍,പേരാല്‍
c)
തെങ്ങ്,മാവ്
2.
അരയന്നം കണ്ട കാഴ്ചകള്‍' ആരുടെ കൃതി ആരെഴുതിയതാണ് ?
a)
കുഞ്ചന്‍ നമ്പ്യാര്‍
b)
രാമവര്‍മ്മ
c)
എഴുത്തച്ചന്‍
3.
അരയന്നം കണ്ട കാഴ്ചകള്‍'എന്ന പാഠഭാഗം ഏത് സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
a)
കഥകളി
b)
ഓട്ടംതുള്ളല്‍
c)
ചാക്യാര്‍കൂത്ത്
4.
തെറ്റെന്ന്' എന്ന പദത്തിന്‍റെ പാഠഭാഗത്തെ അര്‍ത്ഥം കണ്ടെത്തുക.
a)
തെറ്റായി
b)
ഇന്നലെ
c)
പെട്ടെന്ന്
5.
പൂരിപ്പിക്കുക
ചിരവയെടുത്തഥ ----------എരിച്ചു
(a)
100 %
