NEW
Font size
Worksheetsകൈത്താങ്ങ്
Total questions: 20
Worksheet time: 7mins
പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
ആർട്ടിക്കിൾ 324
ആർട്ടിക്കിൾ 326
ആർട്ടിക്കിൾ 329
ആർട്ടിക്കിൾ 327
നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ചിഹ്നം
അമ്പ്
ശംഖ്
സൈക്കിൾ
പുസ്തകം
സമാജ് വാദി പാർട്ടിയുടെ സ്ഥാപകൻ
മുലായംസിംഗ് യാദവ്
ലാലു പ്രസാദ് യാദവ്
കെ ചന്ദ്രശേഖര റാവു
ശ്യാമപ്രസാദ് മുഖർജി
ഇന്ത്യയിൽ NOTA ആദ്യമായി നടപ്പിലാക്കിയത്
ഹിമാചൽ പ്രദേശ്
ഗോവ
ന്യൂഡൽഹി
നാഗാലാൻഡ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാർക്സിസ്റ്റ്) നിലവിൽ വന്ന വർഷം
1925
1964
1980
1967
NOTA നടപ്പിലാക്കിയ ആദ്യ രാജ്യം
അമേരിക്ക
ഇന്ത്യ
ബ്രിട്ടൻ
ഫ്രാൻസ്
വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി
61
59
64
67
NOTA നടപ്പിലാക്കിയ 15മത്തെ രാജ്യം
ഇന്ത്യ
ഫ്രാൻസ്
ബംഗ്ലാദേശ്
നേപ്പാൾ
ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവി വഹിച്ച വ്യക്തി
കല്യാൺ സുന്ദരം
വിഎസ് രമാദേവി
ടി എൻ ശേഷൻ
സുശീൽ ചന്ദ്ര
ഇന്ത്യയിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശ ത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്
ഗോവ
മണിപ്പൂർ
ന്യൂഡൽഹി
ഇലക്ഷൻ കമ്മീഷണറുടെ കാലാവധി
6 വർഷം
3 വർഷം
5 വർഷം
4 വർഷം
NOTA യുടെ ചിഹ്നം നിലവിൽ വന്നത്
2013 ഒക്ടോബർ 11
2013 സെപ്റ്റംബർ 27
2015 സെപ്റ്റംബർ 18
2014 സെപ്റ്റംബർ 20
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ രണ്ടാമത്തെ സംസ്ഥാനം
ഗോവ
ഹിമാചൽ പ്രദേശ്
നാഗാലാൻഡ്
ന്യൂഡൽഹി
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്
1993 ഡിസംബർ 3
1850 ജനുവരി 4
1998 ഡിസംബർ 21
1950 ജനുവരി 1
തിരഞ്ഞെടുപ്പിൽ ലോകസഭയിലേക്ക് മത്സരിക്കുന്നതിനുള്ള പ്രായപരിധി
21
35
25
30
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസിന് രൂപംനൽകിയത്
ശ്യാം ശരൺ
ജയപ്രകാശ് നാരായണൻ
കൃഷ്ണമേനോൻ
കെ ജി അടിയോടി
ആം ആദ്മി പാർട്ടി സ്ഥാപകൻ
കെ ചന്ദ്രശേഖര റാവു
മമതാ ബാനർജി
ബാൽ താക്കറെ
അരവിന്ദ് കെജ്രിവാൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം
1980
1998
1885
1856
ചീഫ് ഇലക്ഷൻ കമ്മീഷണർ, ഇലക്ഷൻ കമ്മീഷണർ മാരെയും നിയമിക്കുന്നതാര്
രാഷ്ട്രപതി
ഗവർണർ
സുപ്രീംകോടതി
പ്രധാനമന്ത്രി
കേരളത്തിൽ ആദ്യമായി VVPAT നടപ്പിലാക്കിയ വർഷം
2015
2014
2016
2017
