NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
ലോക കൊതുക് ദിനം
ഏപ്രിൽ 20
ആഗസ്ത് 14
ആഗസ്റ്റ് 20
ഏപ്രിൽ 27
വയറുകടി ബാധിക്കുന്നത്
വൻകുടൽ
ചെറുകുടൽ
ആമാശയം
പക്വാശയം
നാവികരുടെ പ്ലാഗ് എന്നറിയപ്പെടുന്ന രോഗം
ക്ഷയം
സാർസ്
സ്കർവി
ടെറ്റനസ്
ടിൻ, മൈക്ക, സ്വർണ്ണം ഖനി തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗം
ന്യൂമോകോണിയോസിസ്
സിലിക്കോസിസ്
ആസ്ബസ്റ്റോസിസ്
എന്റ് റിക് ഫീവർ
ലോക മലേറിയ ദിനം
ഏപ്രിൽ 25
സെപ്റ്റംബർ 4
മെയ് 16
മാർച്ച് 21
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത് രോഗികൾ ഉള്ളത്
കണ്ണൂർ
പാലക്കാട്
പത്തനംതിട്ട
ആലപ്പുഴ
ടെറ്റനസ് ബാധിക്കുന്ന ശരീരഭാഗം
ശ്വാസകോശം
നാഡീവ്യവസ്ഥ
പേശികൾ
രക്തധമനികൾ
പൂച്ച നൃത്തം/ മാർജാരനൃത്തരോഗം എന്ന് അറിയപ്പെടുന്നത്
യെല്ലോ ഫീവർ
മീനമാതാ
ഗ്ലോക്കോമ
സിഫിലിസ്
മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം
ഗോയിറ്റർ
വെള്ളപ്പാണ്ട്
റിക്കറ്റ്സ്
സ്കർവി
ദേശീയ മന്ത് രോഗ ദിനം
നവംബർ 11
ഒക്ടോബർ 6
സെപ്റ്റംബർ 3
ആഗസ്റ്റ് 8
കർഷകരുടെ രോഗം എന്നറിയപ്പെടുന്നത്
ഡെങ്കിപ്പനി
കോളറ
മലമ്പനി
എലിപ്പനി
മലമ്പനിക്ക് കാരണം അനോഫിലസ് കൊതുക് ആണെന്ന് കണ്ടെത്തിയത്
ജോനസ് സാൽക്ക്
റൊണാൾഡ് റോസ്
ആൽബർട്ട് സാബിൻ
റോബർട്ട് കോച്ച്
പേവിഷ ബാധ ബാധിക്കുന്ന ശരീരഭാഗം
രക്തധമനികൾ
ലിംഫോസൈറ്റ്
നാഡീവ്യവസ്ഥ
പേശികൾ
പെർട്ടുസിസ് എന്നറിയപ്പെടുന്ന രോഗം
വില്ലൻ ചുമ
ക്ഷയം
ഇൻഫ്ലുവൻസ
യെല്ലോ ഫീവർ
താഴെ കൊടുത്തിരിക്കുന്നവയിൽ മലമ്പനിയുടെ അപരനാമം ഏത്
ലെപ്റ്റോസ്പൈറോസിസ്
ക്ലോക്ക് ഡിസീസ്
ചതുപ്പു രോഗം
കറുത്ത മരണം
