NEW
Font size
WorksheetsREPUBLIC DAY QUIZ 2021
Total questions: 20
Worksheet time: 10mins
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
1947ആഗസ്ത് 15 ന്
1950 ജനുവരി 24 ന്
1950 ജനുവരി 26 ന്
2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
1950 ജനുവരി 26
1950 ജനുവരി 31
1950 ജനുവരി 1
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഡോ. ബി.ആര്‍ അംബേദ്ക്കര്‍
ഡോ. രാജേന്ദ്രപ്രസാദ്
ഡോ. എസ്.രാധാകൃഷ്ണന്‍
ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
ഗവര്‍ണര്‍
പ്രധാനമന്ത്രി
രാഷ്ട്രപതി
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
രവീന്ദ്ര നാഥ ടാഗോര്‍
പിംഗലി വെങ്കയ്യ
ജവഹർലാൽ നെഹ്രു
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
സർവേപ്പള്ളി രാധാകൃഷ്ണൻ
സാക്കിർ ഹുസൈൻ
വി വി ഗിരി
ഇന്ത്യയുടെ ദേശീയമുദ്ര.?
ധര്‍മ്മചക്രം
സിംഹമുദ്ര
ദേശീയ പതാക
ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര് ?
അമീർ ഖുസ്രു
സരോജിനി നായിഡു
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യയുടെ ദേശീയ മൃഗം?
ജിറാഫ്
ആന
കടുവ
ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര.
കണിക്കോന്ന
ആമ്പല്‍
ദേശീയ വൃക്ഷം?
പേരാല്‍
മാവ്
പ്ലാവ്
ദേശീയ ഫലം?
ചക്ക
ആപ്പിള്‍
മാങ്ങ
ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാാര്?
അക്ബര്‍ ചക്രവർത്തി
ജഹാംഗീര്‍ ചക്രവർത്തി
ഷാജഹാൻ ചക്രവർത്തി
സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?
ഹുമയൂണ്‍
മുഹമ്മദ് ഇക്‌ബാൽ
മുഹമ്മദ് റാഫി
ദേശീയ ഗാനത്തിന് ദൈർഘ്യം എത്ര ?
45 സെക്കന്റ്
52സെക്കന്റ്
50സെക്കന്റ്
ഇന്ത്യയുടെ ദേശീയഗീതം ഏത്?
ജനഗണമന
വന്ദേമാതരം
സാരേ ജഹാം സേ അച്ഛാ
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?
ഡോക്ടർ രാജേന്ദ്ര പ്രസാദ്
ജവഹർലാൽ നെഹ്റു
ഡോക്ടർ ബി ആർ അംബേദ്കർ
ഇന്ത്യയുടെഎത്രാമത്തെ റിപ്പബ്ലിക് ദിനമാണ് 2021 ജനുവരി 26 ന് ആഘോഷിച്ചത്?
72
71
70
ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്താൻ വേണ്ടി വന്ന സമയം
1വർഷം 11മാസം17 ദിവസം
3വർഷം 11മാസം17 ദിവസം
2വർഷം 11മാസം17 ദിവസം
ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി?
പ്രണബ് മുഖർജി
രാം നാഥ് കോവിന്ദ്
പ്രതിഭ പാട്ടീൽ
