Worksheets5Th Malayalam രസ ഗുളികകൾ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ജ്ഞാനം അർത്ഥം
a)
വാക്ക്
b)
അറിവ്
c)
ലളിതം
2.
പഴഞ്ചൊല്ലുകളെ തമിഴ് ഭാഷയിൽ പറയുന്ന പേര്
a)
പഴമൊഴി
b)
മുതുമൊഴി
c)
കടങ്കഥ
3.
മൊഴി പര്യായം
a)
വാണി
b)
മതി
c)
ലളിതം
4.
ലഘു വിപരീതം
a)
ലളിതം
b)
മതി
c)
ഗുരു
5.
ജനങ്ങൾ പറഞ്ഞു പറഞ്ഞു പ്രചരിച്ച വാമൊഴി രൂപങ്ങൾ ആണ് ----
a)
പഴഞ്ചൊല്ലുകൾ
b)
ശൈലികൾ
c)
നാടൻ പാട്ടുകൾ
6.
വ്യംഗ്യ മായാ ആശയങ്ങൾ ഉൾകൊള്ളുന്ന വാചകങ്ങൾ ആണ് ---
a)
കടങ്കഥ
b)
പഴഞ്ചൊല്ലുകൾ
c)
ശൈലികൾ
7.
കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല്
a)
മുളയിലറിയാം വിള
b)
ചട്ടുകമെന്ത് സ്വാദറിഞ്ഞു
c)
പുകഞ്ഞകൊള്ളി പുറത്ത്
8.
ഒത്ത് + ഇണങ്ങിയ =______
a)
ഒതിനങ്ങിയ
b)
ഒത്തിണങ്ങിയ
c)
ഒതുങ്ങിയ
9.
ശരിയായ പദമേത്
a)
കടന്നൽകൂട്
b)
കടന്നൽക്കൂട്
c)
കടനല്കുട്
10.
മനുഷ്യൻ പര്യായം
a)
നരൻ
b)
മന്നൻ
c)
അരചൻ
100 %
