WorksheetsFiqh
Total questions: 9
Worksheet time: 5mins
ലൈലത്തുൽ ഖദറിൻ്റ അർഥം
കാര്യങ്ങൾ തീരുമാനിക്കുന്ന
കാര്യങ്ങൾ തീരുമാനിക്കുന്ന രാത്രി
അല്ലാഹുവിനെ സ്തുതികാൻ
അല്ലാഹുവിനെ സ്തുതികാനുള്ള രാത്രി
ഇഅ്തികാഫ് ഫർദാണ്
ശരിയാണ്
തെറ്റാണ്
ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോകാം ഇഅ്തികാഫിൽ
ശരിയാണ്
തെറ്റാണ്
ഏത് പള്ളിയിലാണ് ഇഅ്തികാഫ് ഇരിക്കാൻ ഉത്തമം?
ഏത് പള്ളിയിലും ഇരിക്കാം
ജുമുഅ നടക്കുന്ന പള്ളി
നബി(സ) റമദാനിലെ (a) ദിവസങ്ങളിൽ ഇങ്ങ്തീകാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു
ഒരോ നാല് റകഅത്തുകൾക്കുമിടയിൽ വിശ്രമമെടുത്ത് നമസ്കരിക്കുന്നതിനാലാണ് ഈ നമസ്കാരത്തിന്____________ എന്നു പേരു വന്നത്.
ഖിയാമുലൈൽ
വിത്ർ
തറാവീഹ്
തഹജ്ജുദ്
എങ്ങനെയാണ് തറാവീഹ് നമസ്കാരം അവസാനിക്കുന്നത്?
رواتب നമസ്കാരത്തിന് ശേഷം
وتر നമസ്കാരത്തിന് ശേഷം
صلاة الكسوف നമസ്കാരത്തിന് ശേഷം
__________റകാഅത്തും __________ റകാഅത്തും തറാവീഹ് നമസകരിക്കാറുണ്ട്
8,10 റകാഅത്തുകൾ
10,20 റകാഅത്തുകൾ
6,8 റകാഅത്തുകൾ
8,20 റകാഅത്തുകൾ
തറാവീഹ് നമസ്കാരം ഒറ്റക്കും നമസ്കരിക്കാം
ശരിയാണ്
തെറ്റാണ്
