Free Printable Worksheets
Font size
More settings
കുട്ടികൾ ആകാശത്തേക്ക് പറത്തുന്നത് എന്ത് ?
പൂവ്
ഇല്ല
പട്ടം
ചിത്രശലഭം
നമ്മുടെ മാതൃഭാഷ ഏതാണ് ?
തമിഴ്
മലയാളം
തെലുങ്ക്
ഇംഗ്ലീഷ്
മാനം കറുക്കുമ്പോൾ നൃത്തം ചെയ്യുന്ന പക്ഷി ഏത് ?
കുയിൽ
മയിൽ
പ്രാവ്
അരയന്നം
പാമ്പിന്റെ പത്തിക്ക് പറയുന്ന പേര് എന്ത്?
നാവ്
തല
കൊമ്പ്
ഫണം
നാം താമസിക്കുന്ന ഗ്രഹത്തിന്റെ പേര് എന്ത്?
ചന്ദ്രൻ
ചൊവ്വ
ഭൂമി
ശനി
View all
10 questions
Moral Examination
Worksheet
•
1st - 2nd Grade
കൂട്ടക്ഷരങ്ങൾ (ക്ക -ണ്ട )
1st Grade
4 questions
Twenty 20 trial
KG - 4th Grade