Worksheetsകടല്‍ത്തീരത്ത്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1. രഹിതം വിപരീതം
a)
അരഹിതം
b)
ഹിതം
c)
സഹിതം
d)
വിരഹം
2.
2. കൂട് പര്യായം
a)
നീഡം, കൂട്ടം
b)
പഞ്ജരം , കുലായം
c)
നീഡം, അംഗുലി
d)
അംഗുലി, കുലായം
3.
3. കയര്‍ പര്യായം
a)
പാശം, ആശ
b)
പാശം,രഞ്ജു
c)
രജ്ജു, ആശ
d)
പാശം, രജ്ജു
4.
4. മറ നാനാര്‍ത്ഥം
a)
വേദം, മൂടി
b)
അറ, മൂടി
c)
അറ, വേദം
d)
വേദം, മദ്ധ്യം
5.
5. അന്നം നാനാര്‍ത്ഥം
a)
ഭക്ഷണം, താറാവ്
b)
ഭക്ഷണം, ആഹാരം
c)
ഭക്ഷണം, അരയന്നം
d)
താറാവ്, അരയന്നം
6.
6. ഊഴി, പൂഴി അര്‍ത്ഥവ്യത്യാസം
a)
അവസരം, മണ്ണ്
b)
അവസരം, ഭൂമി
c)
മണ്ണ്, ഭൂമി
d)
ഭൂമി, മണ്ണ്
7.
7. പക്ഷി എതിര്‍ലിംഗം
a)
പക്ഷിണി
b)
പക്ഷി
c)
പക്ഷിനി
d)
പക്ഷം
8.
8. ഒരഭിപ്രായം പിരിച്ചെഴുതിയാല്‍
a)
ഒര് + അഭിപ്രായം
b)
ഒര് + ആഭിപ്രായം
c)
ഓര് + അഭിപ്രായം
d)
ഒരു + അഭിപ്രായം
9.
9. സ്വാധീനം സന്ധി നിര്‍ണയിച്ചാല്‍
a)
വിസര്‍ഗസന്ധി
b)
സവര്‍ണദീര്‍ഘസന്ധി
c)
അവ്യയീഭാവാന്‍
d)
യണ്‍സന്ധി
10.
10. വഴിവിളക്കുകള്‍ സമാസം ഏതാണ്?
a)
നിര്‍ദേശികാതത്പുരുഷന്‍
b)
ഉദ്ദേശികാതത്പുരുഷന്‍
c)
ആധാരികാതത്പുരുഷന്‍
d)
കര്‍മ്മധാരയന്‍
100 %
