WorksheetsFast quiz
Total questions: 6
Worksheet time: 3mins
Name
Class
Date
1.
നകാലപുരം' എന്ന സ്ഥലത്തു ജനിച്ച നവോത്ഥാന നായകൻ?
a)
കുര്യാക്കോസ് ഏലിയാസ് ചാവറ
b)
വൈകുണ്ഠ സ്വാമികൾ
c)
തൈക്കാട്ട് അയ്യ
d)
ആറാട്ടുപുഴ വേലായുധ പണിക്കർ
2.
ട്രാവൻകൂർ ഈഴവ സഭയുടെ സ്ഥാപകൻ?
a)
ഡോ.പൽപ്പു
b)
ടി.കെ.മാധവൻ
c)
കുമാരനാശാൻ
d)
മൂർക്കോത്ത് കുമാരൻ
3.
കേരള ലിങ്കൺ എന്നറിയപ്പെടുന്നത് ?
a)
സഹോദരൻ അയ്യപ്പൻ
b)
കേളപ്പൻ
c)
ഡോ.പൽപ്പു
d)
പണ്ഡിറ്റ് കറുപ്പൻ
4.
ട്രാവൻകൂർ ഈഴവ സഭയുടെ സ്ഥാപകൻ?
a)
ഡോ.പൽപ്പു
b)
ടി.കെ.മാധവൻ
c)
കുമാരനാശാൻ
d)
മൂർക്കോത്ത് കുമാരൻ
5.
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
a)
ബ്രഹ്മാനന്ദ ശിവയോഗി
b)
വാഗ്ഭടാനന്ദ
c)
പൊയ്കയിൽ യോഹന്നാൻ
d)
കുര്യാക്കോസ് ഏലിയാസ് ചാവറ
6.
17-ആം വയസ്സിൽ അക്ഷരാഭ്യാസം ആരംഭിച്ച നവോത്ഥാന നായകൻ ആര്?
a)
കെ.കേളപ്പൻ
b)
വി.ടി.ഭട്ടതിരിപ്പാട്
c)
പൊയ്കയിൽ യോഹന്നാൻ
d)
സഹോദരൻ അയ്യപ്പൻ
100 %
