NEW
Font size
Worksheetsകുടയില്ലാത്തവർ
Total questions: 10
Worksheet time: 5mins
"ബാല്യകാലം" - എന്ന പദത്തിൻ്റെ അർഥം കണ്ടെത്തുക?
പുതിയക്കാലം
കുട്ടിക്കാലം
പഴയക്കാലം
നീണ്ട വേനലവധിക്കുശേഷം എന്താണ് തുറന്നത്?
പള്ളിക്കൂടം
കോളേജ്
വീട്
"കുടയില്ലാത്തവർ"- എന്ന കവിത എഴുതിയതാര്?
ഉള്ളൂർ
വൈലോപ്പിള്ളി ശ്രീധരമേനോൻ
ഒ .എൻ.വി .കുറുപ്പ്
"കുടയില്ലാത്തവർ"- എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ്?
ഞാനാഗ്നി
മകരക്കൊയ്ത്ത്
കന്നിക്കൊയ്ത്ത്
മഴവെള്ളച്ചാലിൽ നീന്തിയെത്തുന്നതാര്?
പൊടിമീനുകൾ
കുട്ടികൾ
തവളകൾ
മഴത്തുള്ളികൾ തുള്ളി വന്നതെപ്പോഴാണ്?
പള്ളിക്കൂടം തുറന്നപ്പോൾ
പള്ളിക്കൂടം വിട്ടപ്പോൾ
പള്ളിക്കൂടം അടച്ചപ്പോൾ
"താള് "- എന്ന പദത്തിൻ്റെ അർഥം കണ്ടെത്തുക?
പേജ്
പുസ്‌തകം
സ്ലേറ്റ്
മഴത്തുള്ളി - എന്ന പദം പിരിച്ചെഴുതുക?
മഴയിൽ+തുള്ളി
മഴ+ത്തുള്ളി
മഴ+തുള്ളി
വാഴ +ഇല - എന്ന പദം ചേർത്തെഴുതുക?
വാഴയില
വാഴഇല
വാഴയുടെഇല
കനിവ് - എന്ന പദത്തിൻ്റെ അർഥം കണ്ടെത്തുക?
സ്നേഹം
ദയ
ദുഃഖം
