Font size
S
M
L
XL
WorksheetsGr-3 Listening skill
Total questions: 9
Worksheet time: 5mins
Name
Class
Date
1.
കഥയിൽ എത്ര കുട്ടികളാണ് ഉള്ളത്?
a)
1
b)
2
c)
3
2.
ചിത്രത്തിൽ ഉള്ള ആൺകുട്ടിയുടെ പേര് എന്ത്?
a)
ഉണ്ണിക്കുട്ടൻ
b)
കണ്ണൻ
c)
അപ്പുക്കുട്ടൻ
3.
കഥയിൽ എന്ത് നഷ്ടപ്പെട്ടതിനെ കുറിച്ചാണ് പറയുന്നത്?
a)
പന്ത്
b)
പട്ടം
c)
പരുന്ത്
4.
പട്ടം നഷ്ടപ്പെട്ട കഥ പറഞ്ഞത് ആര് ?
a)
അപ്പുകുട്ടൻ
b)
തത്ത
c)
വാവ
5.
എന്റെ കൂടെ വരുന്നോ എന്ന് പട്ടത്തിനോട് ചോദിച്ചത് ആര് ?
a)
തത്ത
b)
പരുന്ത്
c)
മാൻ
6.
അഹങ്കാരം ആർക്കും നന്നല്ല.നമ്മൾ ഒന്നിച്ച് നിന്നാലേ രക്ഷയുള്ളൂ-എന്ന് പറഞ്ഞതാര്?
a)
അപ്പുക്കുട്ടൻ
b)
പട്ടം
c)
വാവ
7.
വളർന്ന് നമ്മൾ എങ്ങു ദൂരെ പോയാലൂം താഴെയുള്ള നമ്മളെ ഇഷ്ടപ്പെടുന്നവരെ മറക്കരുത്-എന്ന് ആരാണ് പറയുന്നത്?
a)
പൂച്ച
b)
മാൻ
c)
തത്ത
8.
കഥയിൽ പറയുന്ന പക്ഷികളെ കണ്ടെത്തുക.
a)
b)
c)
9.
കഥയിൽ പറയുന്ന മൃഗങ്ങളെ കണ്ടെത്തുക.
a)
b)
c)
d)
Reset
