NEW
Font size
S
M
L
XL
Worksheetsകുടയില്ലാത്തവർ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
'കിനാവ് '- അർഥം കണ്ടെത്തുക?
a)
നിര
b)
പേജ്
c)
സ്വപ്‍നം
2.
'കൂട്ടുകാരൻ' - അർഥം കണ്ടെത്തുക?
a)
തോഴൻ
b)
സഹോദരി
c)
കുട്ടിക്കാലം
3.
'നീര്' - സമാനപദങ്ങൾ കണ്ടെത്തുക?
a)
പെട്ടെന്ന്,ഉടൻ
b)
വെള്ളം ,ജലം
c)
സ്വപ്‌നം , കനവ്
4.
'വേനലൊഴിവ്' - എന്ന പദം പിരിച്ചെഴുതുക?
a)
വേനലും +ഒഴിവി
b)
വേനല് +ഒഴിവ്
c)
വേനൽ+ഒഴിവ്
5.
'പുത്തനുടുപ്പ്' - എന്ന പദം പിരിച്ചെഴുതുക?
a)
പുത്തന് +ഉടുപ്പ്
b)
പുത്തൻ+ഉടുപ്പ്
c)
പുതൻ =ഉടുപ്പ്
6.
'തോന്നാത്ത + ഒരു' - എന്ന പദം ചേർത്തെഴുതുക?
a)
തൊന്നാത്തൊരു
b)
തോനാതൊരു
c)
തോന്നാത്തൊരു
7.
'വാഴ+ഇല' - എന്ന പദം ചേർത്തെഴുതുക?
a)
വാഴയില്ല
b)
വാഴയില
c)
വാഴഇല
8.
'കുടയില്ലാത്തവർ' - എന്ന കവിത എഴുതിയതാര്?
a)
വൈലോപ്പിള്ളി
b)
ചെറുശ്ശേരി
c)
ഒ.എൻ.വി.കുറുപ്പ്
9.
മഴവെള്ളച്ചാലിൽ നീന്തിയെത്തുന്നതാര്?
a)
പൊടിമീനുകൾ
b)
തവളകൾ
c)
കുട്ടികൾ
10.
നീണ്ടവേനലവധിക്ക് ശേഷം എന്താണ് തുറന്നത്?
a)
കോളേജ്
b)
പളളിക്കുടം
c)
പാഠശാല
Reset
