Free Printable Worksheets
Font size
More settings
അക്ഷമ എന്ന വാക്കിന്‍റെ വിപരീതം
ക്ഷമ
ക്ഷമയില്ലായ്മ
അലസത -അര്‍ത്ഥം എന്താണ്
പ്രസന്നത
മടി
മിഴി എന്ന വാക്കിന്‍റെ വിപരീതം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്
നയനം
ശിരസ്സ്
അവിചാരിതം അര്‍ത്ഥം എന്താണ്
പെട്ടെന്ന്
ചിന്തിക്കുക
പരിവര്‍ത്തനം അര്‍ത്ഥം
മാറ്റം
നല്ലത്
പ്രതീക്ഷിതം വിപരീതം
അപ്രതീക്ഷിതം
പ്രതീക്ഷിക്കാത്തത്
വിജയ+ഉന്മാദം- ചേര്‍ത്തെഴുതുക
വിജയത്തിന്‍റെ ഉന്മാദം
വിജയോന്മാദം
പ്രകാശവലയം -വിഗ്രഹിക്കുക
പ്രകാശമാകുന്ന വലയം
പ്രകാശത്തിന്‍റെ വലയം
View all
3 questions
dude of mods
Worksheet
•
5th - 6th Grade
5 questions
ശകുന്തള
6th - 10th Grade
grade 6 santhushtanaya rajakumaran
6th Grade
Malayalam
5th Grade - Professio...
10 questions
REVISION TEST MALAYALAM 9
2nd Grade - Professio...