wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Qtalks ഒരു psc സഹായി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്

a)

തൈമോസിൻ

b)

പ്രൊലാക്ടിൻ

c)

മെലാടോണിൻ

d)

ഗാസ്ട്രിൻ

2.

ശൈശവ കാലഘട്ടത്തിൽ വളരെ സജീവമായി പ്രവർത്തിക്കുകയും പ്രായപൂർത്തിയാകുമ്പോൾ ചുരുങ്ങി ചെറുതാവുകയും ചെയ്യുന്ന ഗ്രന്ഥി

a)

പൈനിയൽ ഗ്രന്ഥി

b)

അഡ്രിനൽ ഗ്രന്ഥി

c)

തൈമസ് ഗ്രന്ഥി

d)

പിറ്റ്യൂട്ടറി ഗ്രന്ഥി

3.

മനുഷ്യശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി

a)

തൈമസ് ഗ്രന്ഥി

b)

പിറ്റ്യൂട്ടറി ഗ്രന്ഥി

c)

പൈനിയൽ ഗ്രന്ഥി

d)

ഹൈപ്പോതലാമസ്

4.

ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ

a)

മെലാടോണിൻ

b)

തൈമോസിൻ

c)

വാസോപ്രസിൻ

d)

തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ

5.

നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

a)

പൈനിയൽ ഗ്രന്ഥി

b)

അഡ്രിനൽ ഗ്രന്ഥി

c)

പിറ്റ്യൂട്ടറി ഗ്രന്ഥി

d)

തൈമസ് ഗ്രന്ഥി

6.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന പിറ്റ്യുറ്ററിഗ്രന്ഥി യുടെ മുൻ ദളം ഉല്പാദിപ്പിക്കുന്ന ഹോർമോൺ

a)

അഡ്രിനൊ കോർട്ടിക്കോ ട്രോപിക് ഹോർമോൺ (ACTH)

b)

സോമറ്റോട്രോപിക് ഹോർമോൺ

c)

ഗോണാഡോ ട്രോപിക് ഹോർമോൺ (GTH)

d)

തൈറോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)

7.

മുലപ്പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്ന പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻദളം ഉല്പാദിപ്പിക്കുന്ന ഹോർമോൺ

a)

തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ

b)

അഡ്രിനൊ കോർട്ടിക്കൽ ട്രോപിക് ഹോർമോൺ

c)

പ്രൊലാക്ടിൻ

d)

ഈസ്ട്രജൻ

8.

സൊമാറ്റോട്രോപ്പിക്കിന്റെ ഉല്പാദനം കുറയുന്നതിലൂടെ ശരീരത്തിലെ വളർച്ച മുരടിക്കുന്ന അവസ്ഥ

a)

ഭീമാകാരത്വം

b)

അക്രോമെഗാലി

c)

വാമനത്വം

d)

ക്രട്ടനിസം

9.

വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ

a)

ഓക്സിടോസിൻ

b)

വാസോപ്രസിൻ

c)

എപിനെഫ്രിൻ

d)

കോർട്ടിസോൾ

10.

ഗർഭപാത്രത്തിന്റെ സങ്കോചത്തിനും പ്രസവം സുഖമാക്കുവാനും സഹായിക്കുന്ന ഹോർമോൺ

a)

ഓക്സിടോസിൻ

b)

വാസോപ്രസിൻ

c)

ഗൊണാഡോ ട്രോപിക് ഹോർമോൺ

d)

ഈസ്ട്രജൻ